കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക്, 50രാ​ജ്യ​ങ്ങ​ളി​ലേ​യ്ക്ക് വി​സ​യി​ല്ലാ​തെ സ​ഞ്ച​രി​യ്ക്കാം


കു​വൈ​ത്ത് സി​റ്റി: 50 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് വി​സ​യി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം അ​സ്സ​ബാ​ഹ്. ദേ​ശീ​യ അ​സം​ബ്ലി​യി​ല്‍ പാ​ര്‍ല​മെ​ന്റ് അം​ഗം ഒ​സാ​മ അ​ൽ സെ​യ്ദി​ന്റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​റോ​പ്പി​ലെ പ​ത്തു രാ​ജ്യ​ങ്ങ​ളി​ലേ​ക്കും അ​മേ​രി​ക്ക​യി​ലേ​ക്കും ഏ​ഷ്യ​യി​ലെ ഏ​ഴു രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ആ​ഫ്രി​ക്ക​യി​ലെ നാ​ലു രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഗ​ള്‍ഫ്‌ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ആ​സ്‌​ട്രേ​ലി​യ​യി​ലേ​ക്കും അ​ഞ്ച് അ​യ​ല്‍രാ​ജ്യ​ങ്ങ​ളി​ലേ​ക്കും വി​സ​യി​ല്ലാ​തെ പ്ര​വേ​ശി​ക്കാം. 11 രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ല​ക്ട്രോ​ണി​ക് എ​ൻ​ട്രി വി​സ​ക​ൾ ല​ഭ്യ​മാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.


Read Previous

മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോര്‍ഡ് മറഞ്ഞു; സ്‌കൂള്‍ അങ്കണത്തിലെ മരക്കൊമ്പുകള്‍ അനുവാദമില്ലാതെ മുറിച്ചതായി പരാതി

Read Next

വൈ​ദ്യു​തി, ഹ​രി​ത ​ഹൈ​ഡ്ര​ജ​ൻ രം​ഗ​ത്ത്​ ഇ​ന്ത്യ-​സൗ​ദി സ​ഹ​ക​ര​ണ​ത്തി​ന്​ ധാ​ര​ണ

Leave a Reply

Your email address will not be published. Required fields are marked *

Most Popular