Tag: saudiarabia

Gulf
#Cityflower| റമദാനില്‍ ത്രസിപ്പിക്കുന്ന ഓഫറുമായി സിറ്റി ഫ്ലവര്‍  അല്‍ ഖുറയാത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

#Cityflower| റമദാനില്‍ ത്രസിപ്പിക്കുന്ന ഓഫറുമായി സിറ്റി ഫ്ലവര്‍  അല്‍ ഖുറയാത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവറിന്‍റെ പുതിയ ഡിപാര്‍ട്ട്മെൻറ് സ്റ്റോര്‍  വടക്കൻ സൗദി അറേബ്യയിലെ അൽ ജൗഫ് പ്രവിശ്യയിൽ പ്രവര്‍ത്തനം ആരംഭിച്ചു. 2024 മാര്‍ച്ച് 27 ന് വൈകീട്ട് ഒമ്പതര മണിക്ക് മക്ക മുക്കറമ റോഡില്‍ നജദ് പാര്‍ക്കിന് സമീപം അല്‍ ഹമീദിയ സ്ട്രീറ്റില്‍

Ezhuthupura
#RamadanFasting| നോമ്പോര്‍മകള്‍: ഉപ്പയും ഉമ്മയും പകര്‍ന്നു നല്‍കിയ കരുണ: റാഫി പാങ്ങോട്

#RamadanFasting| നോമ്പോര്‍മകള്‍: ഉപ്പയും ഉമ്മയും പകര്‍ന്നു നല്‍കിയ കരുണ: റാഫി പാങ്ങോട്

റമദാൻമാസ പുണ്യദിനങ്ങൾ അടുക്കുംതോറും 30 ദിനവും ആഘോഷത്തിന്റെ നാളുകൾ ആയിരുന്നു എന്‍റെ മനസ്സില്‍ ഓടിയെത്തുക ഞങ്ങളുടെ കുടുംബങ്ങളി ലുള്ളവർ എല്ലാവരും ഒരുമിച്ചിരുന്ന് നോമ്പ് തുറക്കണമെന്നതായിരുന്നു, പിതാവിന്‍റെ ആഗ്രഹവും നിര്‍ബന്ധവും ഇന്നും ഓർക്കുമ്പോൾ മധുരതരമാണ് ആ ദിനങ്ങള്‍. ഉമ്മയും പിതാവിനൊപ്പം നോമ്പ്റക്കുള്ള ഒരുക്കങ്ങൾ നടത്തി കട്ടക്ക് കൂടെയുണ്ടാകും ഇന്ന് കുറെയെല്ലാം

Gulf
#City Flower Department store,Al Qurayyat Grand Opening March 27 | ഒലീവിന്റെയും, ഉപ്പിനറെയും നാടായ അല്‍ ഖുറയാത്തില്‍ സിറ്റി ഫ്ലവര്‍ ഡിപാര്‍ട്ട്മെൻറ് സ്റ്റോര്‍ മാര്‍ച്ച് 27ന് ഉത്ഘാടനം ചെയ്യുന്നു.

#City Flower Department store,Al Qurayyat Grand Opening March 27 | ഒലീവിന്റെയും, ഉപ്പിനറെയും നാടായ അല്‍ ഖുറയാത്തില്‍ സിറ്റി ഫ്ലവര്‍ ഡിപാര്‍ട്ട്മെൻറ് സ്റ്റോര്‍ മാര്‍ച്ച് 27ന് ഉത്ഘാടനം ചെയ്യുന്നു.

റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവറിന്‍റെ പുതിയ ഡിപാര്‍ട്ട്മെൻറ് സ്റ്റോര്‍ വടക്കൻ സൗദി അറേബ്യയിലെ അൽ ജൗഫ് പ്രവിശ്യ യിൽ ഒലീവിന്റെയും, ഉപ്പിനറെയും നാടായ ഖുറയാത്ത് നഗരത്തില്‍ ആത്മസംസ്‌ക്ക രണത്തിന്റെ മാസമായ റമദാനില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്, 2024 മാര്‍ച്ച് 27 ന് വൈകീട്ട് ഒമ്പതര

Gulf
#Osfojna, Jamia Nooria| ഓസ്ഫോജ്ന, ജാമിഅ നൂരിയ സയുക്ത ഇഫ്താർ സംഘടിപ്പിച്ചു.

#Osfojna, Jamia Nooria| ഓസ്ഫോജ്ന, ജാമിഅ നൂരിയ സയുക്ത ഇഫ്താർ സംഘടിപ്പിച്ചു.

റിയാദ് : ജാമിഅ: നൂരിയ്യ : അറബിയ്യ പൂർവ വിദ്യാർഥി സംഘടന ഓസ്ഫോജ്ന റിയാദ് കമ്മിറ്റിയും ജാമിഅ: റിയാദ് കമ്മിറ്റിയും സംയുക്തമായി ഇഫ്താർ സംഗമം നടത്തി. റിയാദ് സഫ മക്ക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കെടുത്തു. ബശീർ ഫൈസി ചെരക്കാപറമ്പ് അധ്യക്ഷത വഹിച്ച

Gulf
#UDF election campaign in Riyadh|ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുവാനുള്ള തെരഞ്ഞെടുപ്പ്; ക്യാമ്പയിൻ പ്രവർത്തനങ്ങൾക്കുള്ള കർമ്മപദ്ധതിയുമായി റിയാദിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

റിയാദ്, വരുന്ന ലോകസഭ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് റിയാദിലെ പ്രവാസികൾക്കിടയിൽ യുഡിഫ് നടത്തുന്ന പ്രചരണ ക്യാമ്പയിന് ഉജ്ജ്വല തുടക്കം. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെനൻഷനിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. റിയാദ് യുഡിഎഫ് കോ ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ച യോഗം സൗദി കെഎംസിസി

Gulf
#RICC Area Iftar Gatherings Begin| ആർ.ഐ.സി.സി ഏരിയ ഇഫ്‌താർ സംഗമങ്ങൾക്ക് തുടക്കം

#RICC Area Iftar Gatherings Begin| ആർ.ഐ.സി.സി ഏരിയ ഇഫ്‌താർ സംഗമങ്ങൾക്ക് തുടക്കം

റിയാദ്: വിശുദ്ധ റമദാനിന്റെ സന്ദേശം പൊതുസമൂഹത്തിന് കൈമാറി സ്നേഹത്തി ന്റെയും സൗഹൃദത്തിൻറെയും സഹിഷ്ണുതയുടെയും പാരസ്പര്യത്തിൻറെയും ഓർമ്മപ്പെടുത്തലുമായി റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഏരിയ ഇസ്‌ലാഹി സെന്ററുകൾ ഇഫ്താർ സംഗമങ്ങൾ ആരംഭിച്ചു. റിയാദ് നഗരത്തിൻറെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്‌ലാഹി സെന്ററുകളുടെ നേതൃത്വത്തിൽ പരിസരത്തുള്ളവർക്ക്

Gulf
സൗദി-കുവൈറ്റ്​ റെയിൽവേ; പദ്ധതിക്ക്​​ സൗദി​ മന്ത്രിസഭയുടെ അംഗീകാരം

സൗദി-കുവൈറ്റ്​ റെയിൽവേ; പദ്ധതിക്ക്​​ സൗദി​ മന്ത്രിസഭയുടെ അംഗീകാരം

സൗദി: സൗദിക്കും കുവെെറ്റിനും ഇടയിലുള്ള റെയിൽവേ പദ്ധതിക്ക് സൗദി മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. കുവെറ്റിന്റെ 565 കിലോമീറ്റർ റെയിൽവേ പദ്ധതിയുടെ ഭാഗമാകാനാണ് സൗദി മന്ത്രിസഭ തീരുമാനമെടുത്തിരിക്കുന്നത്. വാണിജ്യ, പാസഞ്ചർ ട്രെയിൻ സർവിസ് ശൃംഖലയുടെ ഭാഗമാകുന്നതാണ് പദ്ധതി. ഇരു രാജ്യങ്ങൾക്കും ഇടയിൽ നിർമിക്കുന്ന റെയിൽവേയുമായി ബന്ധപ്പെട്ട കരാറിനാണ് അംഗീകാരം നൽകിയിരിക്കുന്നത്.

Gulf
ഗൾഫ്” മലയാളിക്ക് പോറ്റമ്മ തന്നെ| പുതിയ കണക്കുകൾ ഇങ്ങനെ | 90 ലക്ഷത്തോളം ഇന്ത്യൻ പ്രവാസികൾ  ജോലി ചെയ്യുന്നതും താമസിക്കുന്നതും   ജി സി സിയിൽ | ഏറ്റവും കൂടുതൽ യുഎഇയിൽ 34.1 ലക്ഷം | രണ്ടാം സ്ഥാനത്ത് സഊദി അറേബ്യ 25.9 |തൊട്ടുപിന്നിൽ കുവൈത്ത് 10.2  |  ജിസിസിയ്ക്ക്  പുറത്ത് അമേരിക്ക 12.8 ലക്ഷം|

പ്രവാസികളാണ് ഇന്ത്യയുടെ ശക്തി. അവരുടെ അധ്വാനം വഴി ലഭിക്കുന്ന വിദേശ പണം രാജ്യത്തിന്റെ സാമ്പത്തിക കെട്ടുറപ്പിന് ചെറുതല്ലാത്ത സംഭാവന ചെയ്യുന്നുണ്ട്. കുടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നത് ജിസിസി രാജ്യങ്ങളിലാണ്. അതില്‍ കൂടുതലും യുഎഇയില്‍. എത്ര ഇന്ത്യക്കാര്‍ വിദേശത്തുണ്ട്? ഗള്‍ഫിലും മറ്റു മേഖലകളി ലുമുള്ള കണക്ക് എത്ര... തുടങ്ങിയ