Category: Middle east

Gulf
ഹമാസിന്റെ ആഭ്യന്തര, ധനമന്ത്രിമാര്‍ കൊല്ലപ്പെട്ടു; ഇസ്രയേല്‍ നഗരത്തില്‍ വ്യോമാക്രമണം, അഷ്‌കെലോണ്‍ ആക്രമിക്കുമെന്ന് ഹമാസ്

ഹമാസിന്റെ ആഭ്യന്തര, ധനമന്ത്രിമാര്‍ കൊല്ലപ്പെട്ടു; ഇസ്രയേല്‍ നഗരത്തില്‍ വ്യോമാക്രമണം, അഷ്‌കെലോണ്‍ ആക്രമിക്കുമെന്ന് ഹമാസ്

ടെല്‍ അവീവ്: ഗാസ മുനമ്പില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ധനകാര്യ മന്ത്രാലയവും ബാങ്കും തകര്‍ന്നു. ധനമന്ത്രി ജവാദ് അബു ഷമാലയും ഹമാസിന്റെ ആഭ്യന്തര തലവനായ സക്കരിയ അബു മൊഅമ്മറും ഡ്രോണാക്രമണ ത്തില്‍ കൊല്ലപ്പെട്ടതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട്

Gulf
ഗാസയില്‍ ആക്രമണം അവസാനിപ്പിക്കണം; ബന്ദികളാക്കിയ 130 ഇസ്രയേലികളെ കൊല്ലും; ഭീഷണി മുഴക്കി അല്‍ ഖുദ് ബ്രിഗേഡ്

ഗാസയില്‍ ആക്രമണം അവസാനിപ്പിക്കണം; ബന്ദികളാക്കിയ 130 ഇസ്രയേലികളെ കൊല്ലും; ഭീഷണി മുഴക്കി അല്‍ ഖുദ് ബ്രിഗേഡ്

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍, ബന്ദികളാക്കിയിരിക്കുന്ന 130 ഇസ്രയേലുകാരെ കൊലപ്പെടുത്തുമെന്ന് പലസ്തീനിലെ സായുധ സംഘടന അല്‍ ഖുദ് ബ്രിഗേഡിന്റെ ഭീഷണി. പലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെ സായുധ സംഘടനയാണ് അല്‍ ഖുദ് ബ്രിഗേഡ്. ഹമാസ് കഴിഞ്ഞാല്‍, ഗാസ മേഖലയില്‍ ഏറ്റവും ശക്തമായ സംഘടനയാണ് ഇത്.  സയണിസ്റ്റ് ശത്രുക്കള്‍ക്ക് ഞങ്ങളുടെ കസ്റ്റഡിയിലുള്ള

Gulf
ഹമാസ് ഐഎസ് പോലെ ഭീകരസംഘടനയെന്ന് ഇസ്രയേല്‍; പടയൊരുക്കം ശക്തമാക്കി; സൈനിക സഹായവുമായി അമേരിക്ക, യുദ്ധക്കപ്പലുകളും വ്യോമയാനങ്ങളും അയക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി.

ഹമാസ് ഐഎസ് പോലെ ഭീകരസംഘടനയെന്ന് ഇസ്രയേല്‍; പടയൊരുക്കം ശക്തമാക്കി; സൈനിക സഹായവുമായി അമേരിക്ക, യുദ്ധക്കപ്പലുകളും വ്യോമയാനങ്ങളും അയക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി.

ജെറുസലേം: പശ്ചിമേഷ്യയെ ചോരക്കളമാക്കി ഇസ്രയേലും ഹമാസും ആക്രമണം ശക്തമാക്കി. ഇരുഭാഗത്തുമായി മരണം 1200 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഗാസയില്‍ മരണം 413 ആയി. ഗാസ അതിർത്തിയിൽ ഒരു ലക്ഷം സൈനികരെ വിന്യസിക്കാനാണ് ഇസ്രയേലിന്റെ നീക്കം. സേനാബലം ശക്തിപ്പെടുത്താൻ കരുതൽ സേനയേയും വിര മിച്ച സൈനികരേയും പോർമുഖത്തെത്തിക്കും. വ്യോമാക്രമണത്തിന് പുറമേ, കരയുദ്ധത്തിന്

Gulf
ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മോസാദ് ലോകത്തിന് എന്നും വിസ്മയമാണ്, അമേരിക്കയുടെ (സിഐഎ)യേക്കാളും ബ്രിട്ടന്റെ എം.ഐ 6 നേക്കാളും മികവ് പുലര്‍ത്തുന്ന പ്രമുഖ ചാര സംഘടന, ലോകം ചോദിക്കുന്നു.. മൊസാദിന് പിഴവ് പറ്റിയതെവിടെ?

ഇസ്രയേലിന്റെ മികച്ച ഇന്റലിജന്‍സ് സംവിധാനവും രഹസ്യാന്വേഷണ മികവും ചടുലമായ യുദ്ധ തന്ത്രങ്ങളും ആഗോള പ്രസിദ്ധമാണ്. അവരുടെ രഹസ്യാന്വേഷണ ഏജന്‍സിയായ മോസാദ് ലോകത്തിന് എന്നും വിസ്മയമാണ്. അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) യേക്കാളും ബ്രിട്ടന്റെ എം.ഐ 6 നേക്കാളും മികവ് പുലര്‍ത്തുന്ന പ്രമുഖ ചാര സംഘടനയാണിത്. ഇസ്രായേല്‍ പ്രതിരോധ

Gulf
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ അമേരിക്ക നേരിട്ടതിന് സമാനമായ സാഹചര്യം ഇസ്രയേല്‍ നേരിടുന്നു; ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ നിര്‍ണായക യോഗം ഇന്ന് നടക്കും, ഇസ്രയേലിന് അടിയന്തര സൈനിക സഹായ പാക്കേജായി എട്ട് ബില്യണ്‍ യു.എസ് ഡോളര്‍ പ്രഖ്യാപിച്ച് ബൈഡന്‍, 300 ഇസ്രയേലിപൗരന്‍മാരും , 230 പാലസ്തീന്‍ പൗരന്‍മാരും കൊല്ലപെട്ടു; ഏറ്റുമുട്ടല്‍ തുടരുന്നു.

ജറുസലേം: ഹമാസിന്റെ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു. 1600 ലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധിയാളുകളുടെ നില ഗുരുതരമാണ്. ഇസ്രയേല്‍ നടത്തിയ തിരിച്ചടിയില്‍ ഹമാസ് തീവ്രവാദികളടക്കം 230 ലധികം പാലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ നിര്‍ണായക യോഗം ഇന്ന് നടക്കും.

Gulf
ഹമാസ് ഇന്റലിജന്‍സ് മേധാവിയുടെ വീടിന് നേര്‍ക്ക് ബോംബാക്രമണം; ഹമാസിനെ പിന്തുണച്ച് ഹിസ്ബുള്ളയും, ഇസ്രയേൽ ആക്രമണത്തിൽ  ഖാൻ യൂനിസ് മോസ്ക് തകര്‍ന്നു, യുദ്ധത്തില്‍ ഇടപെടരുതെന്ന് ലെബനന് ഇസ്രയേലിന്റെ മുന്നറിയിപ്പ്

ടെല്‍ അവീവ്: പശ്ചിമേഷ്യയെ ചോരക്കളമാക്കി ഇസ്രയേലും ഹമാസും ആക്രമണം ശക്തമാക്കുന്നു. ഹമാസ് നുഴഞ്ഞുകയറ്റക്കാരെ തുരത്താന്‍ എട്ടിടത്ത് യുദ്ധം തുടരുക യാണെന്ന് ഇസ്രയേല്‍ സൈന്യം സൂചിപ്പിച്ചു. ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശത്തു നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. ഹമാസ് കടന്നുകയറിയ 22 മേഖലകളെ മോചിപ്പിച്ചതായും സൈനിക വക്താവ് പറഞ്ഞു.  അതിനിടെ ഹമാസിന്

Gulf
ആർക്കും തകർക്കാനാകാത്ത ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനം; ഹമാസ് ആക്രമണത്തിൽ അയൺ ഡോം സംവിധാനത്തിന് സംഭവിച്ചതെന്ത്? എങ്ങനെയാണ് അയൺ ഡോം സംവിധാനം പ്രവർ‌ത്തിക്കുന്നത്? എന്താണ് അയൺ ഡോം സംവിധാനം?

ആർക്കും തകർക്കാനാകാത്ത ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനം; ഹമാസ് ആക്രമണത്തിൽ അയൺ ഡോം സംവിധാനത്തിന് സംഭവിച്ചതെന്ത്? എങ്ങനെയാണ് അയൺ ഡോം സംവിധാനം പ്രവർ‌ത്തിക്കുന്നത്? എന്താണ് അയൺ ഡോം സംവിധാനം?

ജറുസലേം: ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ യുദ്ധമുഖത്താണ് ഇസ്രായേൽ. ഇന്നലെ രാവിലെ തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ 300ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. പിന്നാലെ ഇസ്രായേൽ ഹമാസിനുനേരെ തിരിച്ചടി തുടങ്ങി. ഇസ്രായേൽ സേനയുടെ പ്രത്യാക്രമണത്തിൽ 234 പലസ്തീകാർ കൊല്ലപ്പെട്ടു. ഇരുപക്ഷത്തുമായി ആയിരത്തിലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റു. 50ൽ അധികം ഇസ്രായേലുകാരെ ഹമാസ്

Gulf
ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടൽ തുടരുന്നു; മരണ സംഖ്യ 300 കടന്നു

ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടൽ തുടരുന്നു; മരണ സംഖ്യ 300 കടന്നു

പലസ്‌തീൻ തീവ്രവാദ സംഘടനയായ ഹമാസ് ശനിയാഴ്‌ച രാവിലെ ആരംഭിച്ച ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു. ഇതിന് മറുപടിയായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് ആരംഭിച്ച 'ഓപ്പറേഷൻ അയൺ സ്വോഡ്' എന്ന സൈനിക നടപടിയിൽ ഗാസയിലും വെസ്‌റ്റ് ബാങ്കിലുമായി 230ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. തെക്കൻ ഇസ്രയേലിൽ, ഇസ്രായേൽ

Gulf
ഗാസ കത്തുന്നു; തിരിച്ചടിയില്‍ 200 മരണം, ഇസ്രയേല്‍ നഗരത്തില്‍ പോരാട്ടം രൂക്ഷം’ ; 17 ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍; ജനവാസ കേന്ദ്രങ്ങളിലും ഇസ്രയേല്‍ ആക്രമണം

ഗാസ കത്തുന്നു; തിരിച്ചടിയില്‍ 200 മരണം, ഇസ്രയേല്‍ നഗരത്തില്‍ പോരാട്ടം രൂക്ഷം’ ; 17 ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍; ജനവാസ കേന്ദ്രങ്ങളിലും ഇസ്രയേല്‍ ആക്രമണം

ഇസ്രയേല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടിയുമായി രക്ഷാപ്രവര്‍ത്തകന്‍/എഎഫ്പി ഹമാസ് ആക്രമണത്തിന് പിന്നാലെ, ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസയില്‍ 200 പേര്‍ കൊല്ലപ്പെട്ടു. 1,600പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 17 ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ജനവാസ കേന്ദ്രങ്ങളിലും ഇസ്രയേല്‍ ആക്രമണം നടത്തി. ശക്തമായ വ്യോമാക്രമണമാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായത്. 'സ്വാര്‍ഡ്

Gulf
ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ: മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം; ഇന്ത്യാക്കാർ ആശങ്കയിൽ,അനാവശ്യ യാത്രകൾ ഒഴിവാക്കണം; സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി, ഹെല്‍പ് ലൈന്‍ നമ്പര്‍ +97235226748. 

ദില്ലി : ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടലിന്റെ സാഹചര്യത്തിൽ ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണ മെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിര്‍ദ്ദേശിച്ചു. ഹെല്‍പ് ലൈന്‍ നമ്പര്‍ +97235226748.  പലസ്തീൻ സായുധ സംഘമായ ഹമാസ് ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം തുടങ്ങി യതോടെയാണ്