ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് ഇന്ത്യൻ അസോസിയേഷൻ എല്ലാ വർഷവും നടത്തി വരാറുള്ള ഇന്റർ യൂണിറ്റ് ക്രിക്കറ്റ് ടൂർണമെന്റ് ജനുവരി ഒൻപതിനു സുലൈയിൽ ഉള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഗ്രൗണ്ടിൽ വച്ച് നടത്തുകയുണ്ടായി. പ്രസിഡന്റ് ഉമ്മർകുട്ടി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അരുൺ കുമരൻ സന്നിഹിതനായിരുന്നു. യൂണിറ്റ് തലത്തിൽ നാല് ടീമുകൾ മത്സരത്തിൽ
.റിയാദ്: സുലൈ അൽ അമാകിൻ ഇസ്തിറാഹയിൽ വച്ച് പിപിഎആർ നടത്തിയ ക്രിസ്തുമസ് ന്യൂ ഇയർ പ്രോഗ്രാം, "ട്വിക്‌സ്മാസ് ബീറ്റ്സ്" മെമ്പർമാരുടെ പങ്കാളിത്തം കൊണ്ടും, സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. കൺവീനർ പ്രവീൺ ജോർജിന്റെ ആമുഖത്തോടെ തുടങ്ങിയ സാംസ്‌കാരിക സമ്മേളനത്തിൽ പ്രസിഡന്റ് സാജു ദേവസ്യ അധ്യക്ഷനായിരുന്നു. റിയാദിലെ പ്രമുഖ ജീവകാരുണ്യ
റിയാദ് : മുപ്പത്തിയെന്ന് വര്‍ഷത്തെ പ്രവാസം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന ഹനീഫ കുട്ടായിക്ക് ഷിഫാ മലയാളി സമാജം യാത്രഅയപ്പ് നൽകി,,റിയാദ്..ഷിഫാ സനയ്യായിൽ കഴിഞ്ഞ 31വർഷമായി അലൂമിനിയം ഫാബ്രിക്കേറ്റ റായി ജോലി ചെയ്യ്തു വന്ന ഷിഫാ മലയാളി സമാജം വൈസ് പ്രസിഡന്റും മലപ്പുറം കൂട്ടായി സ്വദേശിയുമായ ഹനീഫാക്കാണ് സമാജം ഓഫീസിൽ
റിയാദ് :തക്കാസൂസി എസ്.എം.സി ഹോസ്പിറ്റലിലെ മുൻ ജീവനക്കാനും ,എസ്.എം.സി കൂട്ടായ്മയുടെ മുൻ ട്രഷറർ ആയിരുന്ന സലിം ഹനീഫ (54) നാട്ടിൻ മരണപെട്ടു.. പത്തനംതിട്ട മണിമല സ്വദേശി പരേതനായ ഹനീഫ റാവുത്തറിന്റെ മകൻ ആണ്. ഉമ്മ പരേതയായ റഹീമ ബീവി,ഭാര്യ സുബി സലിം, മക്കൾ നിസാം, നിജാസ്, നിഹാല
റിയാദ് :കലാ കായിക സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് ‘ വിന്റർ ഫെസ്റ്റ് 2026 ’ ക്രിസ്തുമസ് - പുതുവത്സരം ആഘോഷിച്ചു . സുലൈ അഖിയാൽ ഇസ്ത്രയിൽ നടന്ന ആഘോഷ രാവിൽ ടാക്കിസ് കുടുംബാംഗങ്ങളും റിയാദിലെ കലാകാരൻമാരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . മാനസിക ഉല്ലാസത്തിനും വിനോദ
വാഷിങ്ടണ്‍: ഡെന്‍മാര്‍ക്കിന്റെ അധികാര പരിധിയിലുള്ള ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കാനുള്ള നീക്കങ്ങ ളില്‍ പണമെറിഞ്ഞ് ആളെ പിടിക്കാനുള്ള അടവുകളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗ്രീന്‍ലന്‍ഡ് നിവാസികളെ ഡെന്മാര്‍ക്കില്‍ നിന്ന് അടര്‍ത്തി മാറ്റാന്‍ ഓരോ വ്യക്തി ക്കും 10,000 മുതല്‍ 100,000 ഡോളര്‍ (ഏകദേശം 8.4 ലക്ഷം മുതല്‍ 84 ലക്ഷം
തിരുവനന്തപുരം: എസ്ഐആറില്‍ പ്രവാസി വോട്ടര്‍മാര്‍ക്ക് ആശ്വാസം. ഹിയറിങ് സമയത്ത് ഹാജരാകാതെ തന്നെ രേഖകള്‍ സമര്‍പ്പിക്കാം. അടുത്ത ബന്ധുക്കള്‍ രേഖകളുമായി ഹിയറിങ്ങിന് എത്തിയാല്‍ മതിയാകും. ഇതരസംസ്ഥാനങ്ങളില്‍ പഠിക്കുന്നവര്‍, കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍ എന്നിവരുടെയെല്ലാം രേഖകളും അടുത്ത ബന്ധുക്കള്‍ ഹാജരാക്കിയാല്‍ മതി. ഹിയറിങ്ങിന് എത്താന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ പാര്‍ടികളുടെ ബൂത്ത് ഏജന്റിനേയോ ബിഎല്‍ഒയേയോ അറിയിക്കണം.
റിയാദ്: സൗദി അറേബ്യയില്‍ മദീനയ്ക്ക് സമീപം മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തി ല്‍പ്പെട്ട സംഭവത്തില്‍ മരണം അഞ്ചായി. ഞായറാഴ്ച ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടികളില്‍ ഒരാള്‍ ആണ് ഇന്ന് മരിച്ചത്. അപകടത്തില്‍ മരിച്ച ജലീലിന്റെ മകള്‍ ഹാദിയ ഫാത്തിമ(9) ആണ് മരിച്ചത്. മഞ്ചേരി വെള്ളില
റിയാദ്: എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ റിയാദ്, പതിനാലാമത് വാർഷികവും ക്രിസ്മസ് പുതുവത്സര ആഘോഷവും എടപ്പ ക്രിസ്മസ് വാർഷിക ഫെസ്റ്റ് 2025 എന്ന പേരിൽ, സുലൈ സലാഹിയ ഇസ്തറഹയിൽ വച്ച് സംഘടിപ്പിച്ചു. കൺവീനർമാരായ ജൂബി ലൂക്കോസും സഫ്‌ന അമീറും നേതൃത്വം നൽകിയ പ്രോഗ്രാം, അംഗങ്ങളുടെയും കുടുംബങ്ങളുടെയും വലിയ പങ്കാളിത്തവും വൈവിധ്യമാർന്ന സാംസ്കാരിക
കുലശേഖരപുരം പഞ്ചായത്തിൽ കൊച്ചാലുമ്മൂടിനോട് ചേർന്ന് കിടക്കുന്ന സമീപ പ്രദേശങ്ങളിലെ വിദേശത്തും സ്വദേശ ത്തും ഉള്ളവർ സംയുക്തമായി ചേർന്ന് പ്രവർത്തിക്കുന്ന കൊച്ചാലുമ്മൂട് ചാരിറ്റ ബിൾ ഓർഗനൈസേഷന്റെ (KCO ) നാലാമത് ഭരണസമിതി നിലവിൽ വന്നു. കഴിഞ്ഞ 9 വർഷമായി പ്രദേശത്തെ ജീവകാരുണ്യ മേഖലയിൽ ശ്രദ്ധയൂന്നികൊണ്ട് പ്രവാസികളായ വരുടെയും സ്വദേശത്തു ള്ളവരുടെയും