ദമ്മാമില്‍ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹങ്ങളാണ് ഖബറടക്കിയത്. നിർമാണം നടക്കുന്ന കെട്ടി ടത്തിൽ നിന്നും അബദ്ധത്തിൽ കാൽ വഴുതി വീണാണ് കോഴിക്കോട് സ്വദേശി പുതിയ പന്തക്കലകത്ത് അബ്ദുൽ റസാഖ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ദമ്മാമിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂല മാണ് കണ്ണൂർ ചെക്കിക്കുളം സ്വദേശി അബ്ബാസ് മരിച്ചത്
റിയാദ്: ഹജ്ജുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സൗദി അറേബ്യ. അനധികൃത മായി ആളുകള്‍ ഹജ്ജ് ചെയ്യാനെത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണിത്. ഹജ്ജ് പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കും നിയമം ലംഘിച്ച് ഹജ്ജ് ചെയ്യാന്‍ സൗകര്യമൊരുക്കുന്നവര്‍ക്കുമുള്ള പിഴകള്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഹജ്ജ് ചെയ്യുന്നതിനായി വിദേശികള്‍ക്ക് വിസിറ്റ് വിസ സൗകര്യം ഒരുക്കുന്നവര്‍ക്കും വിസ കാലാവധി
മദീന: ഈ വർഷത്തെ ഹജ് സീസണിലെ ആദ്യ ഹജ് സംഘം പ്രവാചക നഗരിയിലെത്തി. ഹൈദരാ ബാദിൽ നിന്ന് സൗദിയ വിമാനത്തിലാണ് 262 പേർ അടങ്ങിയ ആദ്യ സംഘം മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഹജ്, ഉംറ മന്ത്രാലയ ആക്ടിംഗ് അണ്ടർ സെക്രട്ടറി ഡോ.
യൂറോപ്യൻ രാജ്യങ്ങളായ സ്‌പെയിനിലും പോർച്ചുഗലിലും വൻതോതിൽ വൈദ്യുതി മുടക്കം ഉണ്ടായ തായി റിപ്പോർട്ടുകൾ. ഈ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലും വൈദ്യുതി നിലച്ചതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു. ഫ്രാൻസിലെ ചില നഗരങ്ങളെയും ഈ വൈദ്യുതി മുടക്കം ബാധിച്ചിട്ടുണ്ട്. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും വൈദ്യുതി തടസ്സത്തി നുള്ള
റിയാദ്: റിയാദില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫെഡറേഷന്‍ ഓഫ് റീജിയണല്‍ കേരളൈറ്റ്സ് അസോസിയേഷന്‍ ( ഫോര്‍ക്ക) ലഹരിക്കെതിരെ ആറു മാസം നീണ്ടു നില്‍ക്കുന്ന ബോധവല്‍കരണ ക്യാമ്പയിന് തുടക്കമായി. 'സഹ്യദയ' സാംസകാരിക വേദി അല്‍ യാസ്മിന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച 'സൗഹ്യദ
തബൂക്ക്: ജമ്മുകാശ്മീരിലെ പഹൽഗാമിൽ തീവ്രവാദികളുടെ അക്രമണങ്ങളിൽ ജീവൻവെടിഞ്ഞ സഹോദരങ്ങളുടെ വേർപാടിൽ പ്രണാമം അർപ്പിച്ച് കൊണ്ട് ഭീകരവിരുദ്ധപ്രതിഞ്ജയും സംഘടിപ്പിച്ച് തബൂക് ഓ ഐ സി സി സെന്‍ട്രല്‍ കമ്മറ്റി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ജിദ്ദ റീജിണൽ കമ്മിറ്റി സെക്രട്ടറി നൗഷാദ് കരുനാഗപ്പള്ളി സംസാരിച്ചു. ഒഐസിസി തബൂക്ക് സെൻട്രൽ കമ്മറ്റി ഓഫീസിൽ
ജിദ്ദ: ജിദ്ദയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മൈത്രി ജിദ്ദ അംഗങ്ങൾക്കായി നടത്തി വരാറുള്ള കായിക ദിനത്തിന് പ്രോജ്വല സമാപനം. മൈത്രി സ്പോർട്സ് മീറ്റ് 2025 എന്ന ശീർഷകത്തിൽ വർണശബളമായ പരിപാടികളോടെയാണ് മേളക്ക് കൊടിയിറങ്ങിയത്. ഓറഞ്ച്, വൈറ്റ്, ഗ്രീൻ എന്നിങ്ങനെ ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ. രണ്ടാഴ്ച നീണ്ടു
റിയാദ് : ഈ വർഷം ആദ്യ പാദത്തിൽ 18 ഇനങ്ങളിലായി 7,015,671 വിസകൾ അനുവദിച്ചതായി സൗദി വിദേശ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ അനുവദിച്ചത് ഉംറ വിസകളാണ്. ആകെ വിസകളിൽ 66 ശതമാനം. ഈ വർഷം ആദ്യ പാദത്തിലെ വിദേശ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 46,09,707 ഉംറ വിസകൾ
റിയാദ് : ഷിഫയിലെ ഏറ്റവും കൂടുതൽ വരുന്ന മലയാളി വർക്ക്ഷോപ്പ് തൊഴിലാളികൾക്ക് വേണ്ടി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു പത്തോളം ടെസ്റ്റുകളും നാല് ഡോക്ടർമാരുടെ പരിശോധനയുമാണ് ആണ് മെയ് മാസം ഒമ്പതാം തീയതി വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ ഇസ്മ മെഡിക്കൽ സെൻ്റെറിൽ വച്ച് നടക്കുന്ന സൗജന്യ ആരോഗ്യ
ജിദ്ദ: രാജ്യത്തെ നടുക്കി ജമ്മു കാശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ മനുഷ്യരെ അരുംകൊല കൊലചെയ്ത ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച്, കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി (ജിദ്ദ) പ്രതിഷേധ ജ്വാലയും ഭികരവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.കൊല്ലപ്പെട്ടവരുടെ പ്രതീകാത്മക ഭൗതിക ശരീരത്തിൽ രക്തപുഷ്പാർച്ചന നടത്തിയാണ് പരിപാടി ആരംഭിച്ചത്. ഒ.ഐ.സി.സി ഗ്ലോബൽ അംഗം