ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കേരളത്തിന്റെ സ്വന്തം ലീഡറും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 12 വര്‍ഷം. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ഒട്ടനവധി ജനകീയ നേതാക്കളുണ്ടായിട്ടുണ്ടെങ്കിലും 'ലീഡര്‍' എന്ന വാക്കിനര്‍ഹനായത് അദ്ദേഹം മാത്രമാണ്. 12 വര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹത്തെ ജനം ഓര്‍ക്കുന്നത് അദ്ദേഹത്തി ന്റെ ജനകീയ ഇടപെടലുകള്‍ക്കും ഭരണമികവിനും ലഭിക്കന്ന അംഗീകാരമാണ്. കെ. കരുണാകരനെക്കുറിച്ചും
ദോഹ: ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ മുന്‍ ലോക, യൂറോപ്യന്‍ ചാംപ്യന്‍മാരായ സ്‌പെയിന്‍ ഗോള്‍ മഴ പെയ്യിച്ച് തുടങ്ങി. ഗ്രൂപ്പ് ഇ മാച്ചില്‍ കോസ്റ്ററിക്കയെയാണ് സ്‌പെയിന്‍ 7-0നു നിഷ്പ്രഭരാക്കിയത്. ആദ്യ പകുതിയില്‍ തന്നെ മൂന്നു തവണ കോസ്റ്ററിക്കന്‍ വലയില്‍ പന്തെത്തിച്ച് സ്‌പെയിന്‍ വിജയമുറപ്പാക്കിയിരുന്നു. രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ കൂടി
ഒളിമ്പിക്‌സിന്റെ അത്‌ലറ്റിക്‌സ് വേദിയില്‍ ആദ്യമായി ഇന്ത്യന്‍ ദേശീയഗാനം മുഴങ്ങി. നന്ദി നീരജ്. നന്ദി ടോക്യോ. 130 കോടി വരുന്ന ജനങ്ങളുടെ കാത്തിരിപ്പ് പൊന്നുകൊണ്ട് സഫലമാക്കിയതിന്. ഇന്ത്യയ്ക്ക് ഒളിമ്പിക്‌സില്‍ ഒരു അത്‌ലറ്റിക് സ്വര്‍ണം ചരിത്രം കുറിച്ചതിന്. ഇന്നു നടന്ന പുരുഷ വിഭാഗം ജാവലിന്‍ ത്രോയിലാണ് നീരജ് ചരിത്രത്തിലേക്ക് എറിഞ്ഞു കയറിയത്.
ഒളിമ്പിക്സ് അത് ലറ്റിക്സ് ചരിത്രത്തിൽ ഇന്ത്യയുടെആദ്യ മെഡൽസ്വർണ മെഡലാക്കി നീരജ് ചോപ്ര ചരിത്രമായി.ജാവലിൻ 87.57 മീറ്റർ എറിഞ്ഞാണ് നീരജ് സ്വർണം സ്വന്തമാക്കിയത്
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ധു രാജ്യത്തിന്റെ അഭിമാനമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ചൈനയുടെ ഹേ ബിന്ജിയോയെ പരാജയപ്പെടുത്തിയാണ് സിന്ധു വെങ്കല മെഡല്‍ നേടിയത്. ഇതോടെ രണ്ട് ഒളിമ്പിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ
ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായിരുന്ന സൂപ്പര്‍ താരം പിവി സിന്ധുവിന് ബാഡ്മിന്റണ്‍ സിംഗിള്‍സ് സെമി ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വി. ചൈനീസ് തായ്‌പേയിയുടെ തായ് സു യിങാണ് നേരിട്ടുള്ള സെറ്റുകള്‍ക്കു റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയായ സിന്ധുവിനെ തകര്‍ത്തുവിട്ടത്. സ്‌കോര്‍: 18-21, 11-21. എങ്കിലും
കൊച്ചി: കിറ്റക്‌സ് എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തില്‍ രൂപം കൊടുത്ത ട്വന്റി ട്വന്റി പാര്‍ട്ടിയില്‍ നിന്ന് കൂട്ട രാജി. ട്വന്റി ട്വന്റിയുടെ ഭാഗമായ നേതാക്കളും അവരുടെ കുടുംബാംഗങ്ങളും സിപിഎമ്മില്‍ ചേരും. ആഗസ്റ്റ് ഒന്നാം തിയ്യതി നെല്ലാട് നടക്കുന്ന ചടങ്ങില്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍
കൊല്ലം എം. എല്‍ എയും നടനുമായ മുകേഷുമായുള്ള വിവാഹമോചന വാർത്തയിൽ പ്രതികരണ വുമായി നർത്തകി മേതിൽ ദേവിക. വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകളിൽ സത്യമില്ലെന്നും പരസ്പരമുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ബന്ധം വേർപിരിയുന്നതെന്നും അവര്‍ വ്യക്തമാക്കി. മുന്നോട്ടുള്ള കാര്യങ്ങൾ കൂട്ടായി തീരുമാനിക്കുമെന്നും മേതിൽ ദേവിക പറഞ്ഞു. താനും ഇതൊരു രാഷ്ട്രീയ
ടോക്കിയോ ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യക്കു തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും തോല്‍വി. കരുത്തരായ ജര്‍മനിയോടു 0-2നാണ് റാണി രാംപാല്‍ നയിക്കുന്ന ഇന്ത്യ പരാജയം സമ്മതിച്ചത്. നേരത്തേ ആദ്യ കളിയില്‍ ലോക ഒന്നാം റാങ്കുകാരായ നെതര്‍ലാന്‍ഡ്‌സിനോടും ഇന്ത്യ 1-5നു തോറ്റിരുന്നു. ലോക മൂന്നാം നമ്പര്‍ ടീമായ ജര്‍മനിയെ തോല്‍പ്പിച്ച് വിജയവഴിയില്‍
മക്ക: കൊവിഡ് മഹാമാരിയിലെ വെല്ലുവിളികളെ നേരിട്ട് വിജയകരമായി പൂര്‍ത്തികരിച്ച വിശുദ്ധ ഹജ് കര്‍മങ്ങള്‍ക്ക് ശേഷം ഉംറ സീസണ്‍ പുനരാരംഭിച്ചു. ഉംറ തീര്‍ഥാടകരുടെ ആദ്യ സംഘം ഇന്ന് മസ്ജിദുല്‍ ഹറാമില്‍ എത്തി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി. കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെല്ലാം അവലംബിച്ചുകൊണ്ടാണ് ഉംറ അനുവദിക്കുന്നത്. സാമൂഹിക അകലം പാലിച്ചും കോവിഡ് പ്രോട്ടോക്കോള്‍