Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Latest News
ബഫര്‍ സോണില്‍ ആശ്വാസം; ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി

ബഫര്‍ സോണില്‍ ആശ്വാസം; ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയില്‍ ബഫര്‍ സോണായി പ്രഖ്യാപിച്ച വിധിയില്‍ ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി. ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വിധിയില്‍ വ്യക്തത തേടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. കേരളം അടക്കം നല്‍കിയ അപേക്ഷകളും ഒരുമിച്ച് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.  ജസ്റ്റിസ് ബി

Latest News
അരവണയിലെ ഏലയ്ക്കയില്‍ 14 കീടനാശിനികളുടെ അംശം; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

അരവണയിലെ ഏലയ്ക്കയില്‍ 14 കീടനാശിനികളുടെ അംശം; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി: ശബരിമലയില്‍ അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കയ്ക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ മാനദണ്ഡപ്രകാരമുള്ള ഗുണനിലവാരമില്ലെന്ന് പരിശോധനാ ഫലം. ഏലയ്ക്കയില്‍ പതിനാലു കീടനാശിനികളുടെ അംശം കണ്ടെത്തി യതായുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. സുരക്ഷിതമല്ലാത്ത വിധത്തില്‍ കീടനാശിനിയുടെ അംശം അടങ്ങിയ ഏലയ്ക്കയാണ് അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്ന്, നേരത്തെ ഹൈക്കോടതി നിര്‍ദേശ പ്രകാരം തിരുവനന്തപുരം

Corona Virus
ഒമിക്രോണിന്റെ പുതിയ വേരിയന്റ്: വിമാന യാത്രികര്‍ മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന

ഒമിക്രോണിന്റെ പുതിയ വേരിയന്റ്: വിമാന യാത്രികര്‍ മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ കൊവിഡ്-19 ന്റെ ഏറ്റവും പുതിയ ഒമിക്രോൺ സബ് വേരിയന്റ് ദ്രുതഗതിയിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ദീർഘദൂര വിമാനങ്ങളിൽ യാത്രക്കാർ മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന. ഇത് സംബന്ധിച്ച് രാജ്യങ്ങൾ നിർദ്ദേശം നൽകണമെന്നും ഡബ്ലിയുഎച്ച്ഒ നിർദേശം നൽകി. ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ സീനിയർ എമർജൻസി ഓഫീസർ

Idukki
മഞ്ഞു പുതച്ച് മൂന്നാര്‍; താപനില മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസ്

മഞ്ഞു പുതച്ച് മൂന്നാര്‍; താപനില മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസ്

മൂന്നാര്‍: സംസ്ഥാനത്ത് മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തി. കണ്ണന്‍ദേവന്‍ കമ്പനി ചെണ്ടുവര എസ്റ്റേറ്റില്‍ ഇന്നലെ മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ചെണ്ടുവരയില്‍ ഇന്നലെ മഞ്ഞുവീഴ്ചയുണ്ടായി. ഫാക്ടറി ഡിവിഷനിലെ പുല്‍മേട്ടിലായിരുന്നു മഞ്ഞു വീഴ്ച. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ ചെണ്ടുവരയില്‍ രേഖപ്പെടുത്തിയത്.

Gulf
സൗദിയിലെക്കുള്ള നിയുക്ത ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ്​ ഖാൻ ജനുവരി 15ന് ചുമതല ഏല്‍ക്കും. സൗദിയിലെക്കുള്ള മൂന്നാം ഊഴം.

സൗദിയിലെക്കുള്ള നിയുക്ത ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ്​ ഖാൻ ജനുവരി 15ന് ചുമതല ഏല്‍ക്കും. സൗദിയിലെക്കുള്ള മൂന്നാം ഊഴം.

റിയാദ്​: നിയുക്ത ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ്​ ഖാൻ ഈ മാസം 15ന്​ റിയാദിലെത്തി ഔദ്യോഗിക ചുമതലയേൽക്കും. എംബസിയിൽ നടക്കുന്ന റിപ്പബ്ലിക്​ദിനാഘോഷ പരിപാടിയിൽ ദേശീയ പതാക ഉയർത്തുന്ന അംബാസഡർ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും നേരത്തെ റിയാദ് ഇന്ത്യന്‍ എംബസിയില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആയി

Gulf
പ്രവാസി പെൻഷൻ 10,000 രൂപയാക്കണം: ബദറുദ്ദീൻ ഗുരുവായൂർ

പ്രവാസി പെൻഷൻ 10,000 രൂപയാക്കണം: ബദറുദ്ദീൻ ഗുരുവായൂർ

. പ്രവാസി പെൻഷൻ 10000 രൂപയാക്കണം: ബദറുദ്ദീൻ ഗുരുവായൂർ. പ്രവാസി കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസ് ആചരണ സമ്മേളനം മലപ്പുറം ചുങ്കത്തറയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു അദ്ദേഹം. അഭിമാനാർഹമായ ജീവിതത്തിന് അനുയോജ്യമായ പെൻഷൻ പ്രവാസികളുടെ അവകാശമാണെന്നും പ്രവാസി കോൺഗ്രസ്സ് ജനറൽ സെക്രട്ടറി

cricket
ശ്രീലങ്കക്കെതിരെ കൂറ്റന്‍ ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

ശ്രീലങ്കക്കെതിരെ കൂറ്റന്‍ ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

പൂനൈ: ശ്രീലങ്കക്കെതിരായ നിര്‍ണായകമായ മൂന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് പരമ്പര. 91 റണ്‍സിന്റെ കൂറ്റന്‍ വിജയത്തോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 229 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 16.4 ഓവറുകളില്‍ 137 റണ്‍സിന് പോരാട്ടം അവസാനിക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ വെടി ക്കെട്ടായിരുന്നു ടീമിന് കൂറ്റന്‍ സ്‌കോര്‍

cricket
രണ്ടാം ട്വന്‍റി20; ലങ്കയോട് പൊരുതി തോറ്റ് ടീം ഇന്ത്യ

രണ്ടാം ട്വന്‍റി20; ലങ്കയോട് പൊരുതി തോറ്റ് ടീം ഇന്ത്യ

പുനെ: ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്‍റി20യിൽ കൂറ്റൻ റൺമല താണ്ടാൻ ബാറ്റേന്തിയ ഇന്ത്യ 16 റൺസ് അകലെ പൊരുതി വീണു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങി നിറങ്ങിയ ഇന്ത്യയാകട്ടെ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ

Gulf
തിരിച്ചെത്തിയ പ്രവാസികള്‍ക്കായി സംരംഭതക്വ പരിശീലന പരിപാടി; കൃഷി മുതല്‍ ബിസിനസ് വരെ.

തിരിച്ചെത്തിയ പ്രവാസികള്‍ക്കായി സംരംഭതക്വ പരിശീലന പരിപാടി; കൃഷി മുതല്‍ ബിസിനസ് വരെ.

നാട്ടിലേക്ക് തിരികെയെത്തിയ പ്രവാസികള്‍ക്കായി സംരംഭതക്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിവിധ ജില്ലകളിലായി നോര്‍ക്ക റൂട്ട്സും സെന്റര്‍ ഫോര്‍ മാനേ ജ്മെ ന്റും ചേര്‍ന്നാണ് പരിശീലനം നടത്തുക. ജനുവരി 6 മുതല്‍ 18 വരെയാണ് പരി പാടി. ഇതിലൂടെ തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുളള ഒന്‍പതു ജില്ല കളിലെ പ്രവാസിസംരംഭകര്‍ക്ക്

Latest News
2022ലെ ഓടക്കുഴല്‍ അവാര്‍ഡ് ഡോ: അംബികാസുതന്‍ മാങ്ങാടിന്

2022ലെ ഓടക്കുഴല്‍ അവാര്‍ഡ് ഡോ: അംബികാസുതന്‍ മാങ്ങാടിന്

2022ലെ ഓടക്കുഴല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാടിനാണ് പുരസ്‌കാരം. 'പ്രാണവായു' എന്ന കഥാസമാഹാരമാണ് പുരസ്‌കാര ത്തിന് അര്‍ഹമായത്. 30,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുകളില്‍ പ്രമുഖനാണ് അംബികാസുതന്‍ മാങ്ങാട്. ചെറുകഥകള്‍ക്ക് പുറമെ നോവലുകളും തിരക്കഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്. 1962 ഒക്ടോബര്‍ എട്ടിന് കാസര്‍കോട് ജില്ലയിലെ

Translate »