Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Uncategorized
യുഎഇ റസിഡന്‍സ് വിസയുണ്ടോ? പത്ത് രാജ്യങ്ങളിലേക്ക് യാത്ര എളുപ്പം

യുഎഇ റസിഡന്‍സ് വിസയുണ്ടോ? പത്ത് രാജ്യങ്ങളിലേക്ക് യാത്ര എളുപ്പം

യുഎഇ റസിഡന്‍സ് വിസയുള്ളവര്‍ക്ക് മുന്‍കൂട്ടി വിസയെടുക്കാതെ 10 രാജ്യങ്ങളി ലേക്ക് യാത്ര ചെയ്യാന്‍ സൗകര്യം. 6 മാസ കാലാവധിയുള്ള പാസ്‌പോര്‍ട്ട്, കാലാവ ധിയുള്ള യുഎഇ വിസ, അതതു രാജ്യങ്ങളിലേക്കുള്ള റിസര്‍വേഷന്‍ എന്നിവ ഉണ്ടാകണം. 30 മുതല്‍ 160 ദിവസ കാലാവധിയുള്ള വിസയാണ് വിവിധ രാജ്യങ്ങള്‍ നല്‍കുന്നത്. 1. ജോര്‍ജിയ

Uncategorized
കോഴിക്കോടിന് ഇനി മത്സര ദിനങ്ങള്‍: 10ാമത് മലബാർ റിവർ ഫെസ്റ്റിന് തുടക്കമായി

കോഴിക്കോടിന് ഇനി മത്സര ദിനങ്ങള്‍: 10ാമത് മലബാർ റിവർ ഫെസ്റ്റിന് തുടക്കമായി

കോഴിക്കോട്: ജൂലൈ 25 മുതല്‍ 28 വരെ കോടഞ്ചേരിയിലെ ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലുമായി നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്‍റെ അനുബന്ധ മത്സരങ്ങള്‍ക്ക് നാളെ (ജൂണ്‍ 22) തുടക്കമായി. കോടഞ്ചേരിയില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഓഫ്റോഡ് സ്റ്റേറ്റ് ചാംപ്യന്‍ഷിപ്പോടെയാണ് മത്സരങ്ങള്‍

Uncategorized
പതിമൂന്നുകാരിയെ കൊന്നത് അശ്ലീല വീഡിയോ അടിമയായ പിതാവ്; കൊല പീഡനത്തിനിടെയെന്ന് പൊലീസ്

പതിമൂന്നുകാരിയെ കൊന്നത് അശ്ലീല വീഡിയോ അടിമയായ പിതാവ്; കൊല പീഡനത്തിനിടെയെന്ന് പൊലീസ്

ഹൈദരാബാദ്: സ്വന്തം കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പിതാവ് പിടിയില്‍. മഹബൂബാബാദ് ജില്ലയില്‍ താമസിക്കുന്ന ബനോത്തു നരേഷാണ് (35) 13 കാരിയായ തന്‍റെ മകളെ കല്ലുകൊണ്ടടിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. അശ്ലീല വീഡിയോകൾക്ക് അടിമപ്പെട്ട ഇയാളുടെ ചെയ്‌തികളെ കുഞ്ഞ് നിരസിച്ചതാണ് കൊലപാതകത്തിന് കാരണം. എസിപി നരസിംഹ റാവു, മിയാപൂർ

Current Politics
ലോക കേരളസഭയ്ക്ക് അനുവദിച്ചത് നാല് കോടി, കണക്കില്‍ പെടാതെ വേറെയും; ജനമാണ് ഭരിക്കുന്നതെന്ന് ഓര്‍ക്കണം. ദൈവം ജനങ്ങളാണ്, വരാന്‍ പോകുന്നത് സമരങ്ങളുടെ വേലിയേറ്റം,  പിണറായിക്ക് പ്രായമാകുന്നു; രൂക്ഷവിമര്‍ശനവുമായി സി ദിവാകരന്‍

തിരുവനന്തപുരം: സര്‍ക്കാരില്‍നിന്ന് വയോജനങ്ങള്‍ക്കായി ഒന്നും പ്രതീക്ഷിക്കുന്നി ല്ലെന്ന് സിപിഐ നേതാവ് സി ദിവാകരന്‍. വയോജനക്ഷേമവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സിലിന്റെ ധര്‍ണയിലാണ് സി ദിവാകരന്റെ വിമര്‍ശനം. സര്‍ക്കാരില്‍നിന്ന് വയോജനങ്ങള്‍ക്കായി ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും സാമൂഹിക ക്ഷേമ വകുപ്പ് വയോജന ദിനാചരണം നടത്തേണ്ടിയിരുന്നുവെന്നും ദിവാകരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ

Gulf
പ്രത്യേക സമിതിയുടെ അനുമതിയോടെ ഗര്‍ഭഛിദ്രം അനുവദിക്കും; യുഎഇയുടെ പുതിയ ഗര്‍ഭഛിദ്ര നയം സ്ത്രീകള്‍ക്ക് വലിയ ആശ്വാസമാവുമെന്ന് വിലയിരുത്തല്‍

പ്രത്യേക സമിതിയുടെ അനുമതിയോടെ ഗര്‍ഭഛിദ്രം അനുവദിക്കും; യുഎഇയുടെ പുതിയ ഗര്‍ഭഛിദ്ര നയം സ്ത്രീകള്‍ക്ക് വലിയ ആശ്വാസമാവുമെന്ന് വിലയിരുത്തല്‍

ദുബായ്: ഗര്‍ഭഛിദ്രം നടത്തുന്നതുമായി ബന്ധപ്പെട്ട് യുഎഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ നയവും മാനദണ്ഡങ്ങളും പരക്കെ സ്വാഗതം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ഗര്‍ഭിണിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദം നല്‍കാനുള്ള തീരുമാനം വലിയ ആശ്വാസമാവുമെന്നാണ് വിലയിരുത്തല്‍ പുതിയ ഗര്‍ഭഛിദ്ര നയം അനുസരിച്ച് ഗര്‍ഭിണിയുടെ

Entertainment
ആദിവാസിമൂപ്പനും, അഗതിമന്ദിരത്തിലെ അമ്മയും.. രതീഷിന്‍റെ, വേറിട്ട പുസ്തകപ്രകാശനങ്ങള്‍

ആദിവാസിമൂപ്പനും, അഗതിമന്ദിരത്തിലെ അമ്മയും.. രതീഷിന്‍റെ, വേറിട്ട പുസ്തകപ്രകാശനങ്ങള്‍

തിരുവനന്തപുരം: 39 സെക്കന്‍ഡില്‍ പൂര്‍ത്തിയായ പുസ്തകപ്രകാശനച്ചടങ്ങ്. വ്യാഴാഴ്ച നെയ്യാര്‍ഡാം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വരാന്തയിലായിരുന്നു ചടങ്ങ്. സ്‌കൂളിലെ താത്കാലിക ശുചീകരണത്തൊഴിലാളിയായ വി. ഗീതയ്ക്ക് നല്‍കിയായിരുന്നു പ്രകാശനം. സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം മലയാളം അധ്യാപകനായ കെ.എസ്. രതീഷിന്റെ എല്ലാ പുസ്തകങ്ങളുടെയും പ്രകാശനം ഇതേ ലാളിത്യത്തോടെയായിരുന്നു. മാതൃഭൂമി ബുക്‌സ്'

Gulf
സൗദി അറേബ്യയിലെ ഹരീഖിൽ ദുൽഹജ് മാസപ്പിറവി ദൃശ്യമായി; സൗദിയില്‍ ബലി പെരുന്നാള്‍ ജൂൺ 16 ഞായറാഴ്ച; അറഫ ദിനം 15, ഔദ്യോഗിക പ്രഖ്യാപനമായി

സൗദി അറേബ്യയിലെ ഹരീഖിൽ ദുൽഹജ് മാസപ്പിറവി ദൃശ്യമായി; സൗദിയില്‍ ബലി പെരുന്നാള്‍ ജൂൺ 16 ഞായറാഴ്ച; അറഫ ദിനം 15, ഔദ്യോഗിക പ്രഖ്യാപനമായി

റിയാദ്: റിയാദിലെ ഹരീഖില്‍ ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടി സ്ഥാനത്തില്‍ സൗദി അറേബ്യയില്‍ നാളെ ജൂണ്‍ ഏഴിന് (വെള്ളി) ദുല്‍ഹിജ്ജ ഒന്നാണെന്ന് സൗദി സുപ്രിംകോടതി അറിയിച്ചു. ഇതനുസരിച്ച് ജൂണ്‍ 15ന് ശനിയാഴ്ച അറഫ ദിനവും ജൂണ്‍ 16ന് ഞായറാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്നും കോടതി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്നലെ (വ്യാഴം)

Editor's choice
കേരള, കേന്ദ്ര ഭരണങ്ങളെ ഇഴ കീറി പരിശോധിച്ച ജനവിധി; സംസ്ഥാനത്ത് അലയടിച്ചത് ഭരണ വിരുദ്ധ വികാരം

കേരള, കേന്ദ്ര ഭരണങ്ങളെ ഇഴ കീറി പരിശോധിച്ച ജനവിധി; സംസ്ഥാനത്ത് അലയടിച്ചത് ഭരണ വിരുദ്ധ വികാരം

കോഴിക്കോട്: കേരളത്തിൽ അലയടിച്ചത് ഭരണ വിരുദ്ധ വികാരം. കേരള, കേന്ദ്ര ഭരണങ്ങളെ ഇഴ കീറി പരിശോധിച്ചാണ് ജനം വോട്ട് ചെയ്‌തത്. 2019 ൽ ശബരി മലയാണ് യുഡിഎഫിന് ബോണസായി കിട്ടിയതെങ്കിൽ ഈ തവണത്തെ ഭൂരിപക്ഷങ്ങൾ ജനരോഷത്തിന്‍റേതാണ്. എൽഡിഎഫ് തോറ്റ മാർജിൻ പിണറായി സർക്കാരിനുള്ള താക്കീത് പോലെയായി. എന്നാൽ ബിജെപിയുടെ

Latest News
രാമക്ഷേത്രവും മോദി ഗ്യാരണ്ടിയും തുണച്ചില്ല ; യുപിയില്‍ അടിപതറി ബിജെപി, അപ്രതീക്ഷിത ശക്തിപ്രകടനവുമായി ‘ഇന്ത്യ’ രാമജന്മഭൂമിയില്‍ ബി ജെ പി തോറ്റൂ, ഡല്‍ഹിയില്‍ സഖ്യചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

രാമക്ഷേത്രവും മോദി ഗ്യാരണ്ടിയും തുണച്ചില്ല ; യുപിയില്‍ അടിപതറി ബിജെപി, അപ്രതീക്ഷിത ശക്തിപ്രകടനവുമായി ‘ഇന്ത്യ’ രാമജന്മഭൂമിയില്‍ ബി ജെ പി തോറ്റൂ, ഡല്‍ഹിയില്‍ സഖ്യചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയായി ജനവിധി. ഇത്തവണ പോരാട്ടം കടുപ്പിച്ച ഇന്ത്യ മുന്നണി 42 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ ബിജെപി ലീഡ് ചെയ്യുന്നത് വെറും 36 സീറ്റുകളില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത്‌ ഷായുടെയും പ്രചാരണങ്ങളും തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളും കാറ്റില്‍ പറത്തിയാണ് ജനം ഇന്ത്യ മുന്നണിക്ക്

International
സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര ഇനിയും വൈകും; ബോയിങ് സ്റ്റാർലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റി

സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര ഇനിയും വൈകും; ബോയിങ് സ്റ്റാർലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റി

വാഷിം​ഗ്ടൺ: ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര ഇനിയും വൈകും. നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാർലൈനറിന്റെ വിക്ഷേപണം രണ്ടാം തവണയും മാറ്റിവച്ചു. ബഹിരാകാശത്തേക്ക് കുതിക്കാൻ തയ്യാറെടുക്കുന്നതിനിടെ അവസാന നിമിഷത്തിലാണ് സാങ്കേതിക തകരാർ കണ്ടതിനെ തുടർന്ന് മാറ്റിയത്. പേടകം കുതിക്കാൻ മൂന്ന് മിനിറ്റും 51 സെക്കൻഡും

Translate »