ഒരു കുടുംബത്തിലെ മൂന്ന് പേർ വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ


പാലക്കാട്: കുഴൽമന്ദം ആലിങ്കലിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  ആലിങ്കൽ മൂത്താട്ടുപറമ്പ് സുന്ദരന്‍റെ മകൾ സുനില, മകൻ രോഹിത്, സുനിലയുടെ ചേച്ചിയുടെ മകൻ സുബിൻ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ വീടിന്‍റെ അടുക്കളയിലാണ് മൂന്ന് പേരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേയ്ക്കു മാറ്റി.


Read Previous

സ്വകാര്യ മെഡിയ്ക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക്, പോസ്റ്റുമോര്‍ട്ടം പഠിയ്ക്കാന്‍ കേരളത്തിന്‌പുറത്തുപോകേണ്ടിവരുന്ന സാഹചര്യം പരിശോധിയ്ക്കും; മന്ത്രി വീണാ ജോര്‍ജ്

Read Next

“പവാർ, മകളെ ഹമാസിന് വേണ്ടി പോരാടാൻ ഗാസയിലേയ്ക്ക് അയക്കുമെന്ന് കരുതുന്നു”; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

Leave a Reply

Your email address will not be published. Required fields are marked *

Most Popular