Category: Delhi

Current Politics
ആത്മവിശ്വാസമില്ലെന്ന് അംഗീകരിച്ച്, റായ്ബറേലിയിലേക്കുള്ള രാഹുലിന്‍റെ  മാറ്റം; ജയിച്ചാൽ വയനാട് സീറ്റ് ഒഴിവാക്കുമെന്ന് സൂചന

ആത്മവിശ്വാസമില്ലെന്ന് അംഗീകരിച്ച്, റായ്ബറേലിയിലേക്കുള്ള രാഹുലിന്‍റെ മാറ്റം; ജയിച്ചാൽ വയനാട് സീറ്റ് ഒഴിവാക്കുമെന്ന് സൂചന

ന്യൂഡൽഹി: അമേഠിയിൽ വീണ്ടും മത്സരിക്കാനുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നിരന്തര വെല്ലുവിളി സ്വീകരിക്കാനുള്ള ആത്മവിശ്വാസമില്ലെന്ന് അംഗീകരിക്കുന്നതായി റായ്ബറേലിയിലേക്കുള്ള രാഹുൽഗാന്ധിയുടെ അവസാനനിമിഷത്തെ മാറ്റം. കാൽനൂറ്റാണ്ടിനുശേഷം മണ്ഡലം കൈവിടുമ്പോൾ ഇനി ഉത്തർപ്രദേശിൽ ഗാന്ധികുടുംബത്തിന്റെ തട്ടകമായി ബാക്കിയുള്ളത് റായ്ബറേലിമാത്രം. കഴിഞ്ഞതവണ സോണിയാഗാന്ധിയുടെ ഭൂരിപക്ഷം റായ്ബറേലിയിൽ കുറഞ്ഞിരുന്നെങ്കിലും മണ്ഡലം കൈവിട്ടുപോകില്ലെന്നാണ് കോൺഗ്രസിന്റെ വിശ്വാസം. റായ്ബറേലിയിൽ

Delhi
റാഗിങ് പരാതികളിൽ 90 ശതമാനവും തീർപ്പാക്കി -യു.ജി.സി.

റാഗിങ് പരാതികളിൽ 90 ശതമാനവും തീർപ്പാക്കി -യു.ജി.സി.

ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് 2023-ൽ യു.ജി.സി.ക്ക് ലഭിച്ചത് 1240 പരാതി. അതിൽ 89.76 ശതമാനം പരാതിയും തീർപ്പാക്കി. പരാതികളിൽ ഭൂരിഭാഗവും 2023 ജനുവരി ഒന്നുമുതൽ 2024 ഏപ്രിൽ 28 വരെ രജിസ്റ്റർചെയ്തതാണെന്ന് യു.ജി.സി. ചെയർമാൻ പ്രൊഫ. എം. ജഗദീഷ് കുമാർ പറഞ്ഞു. 82 ശതമാനം പരാതിയിലും

Delhi
ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്കുനേരെ ബോംബ് ഭീഷണി; പോലീസ് തിരച്ചില്‍ ആരംഭിച്ചു

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്കുനേരെ ബോംബ് ഭീഷണി; പോലീസ് തിരച്ചില്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിരവധി സ്‌കൂളുകള്‍ക്കുനേരെ ബോംബ് ഭീഷണി. ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍, സാകേതിലെ അമിറ്റി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി. ഇവ കൂടാതെ കൂടുതല്‍ സ്‌കൂളുകള്‍ക്ക് സന്ദേശം ലഭിച്ചതായി വിവരമുണ്ട്. ഇ- മെയിലില്‍ ഭീഷണിസന്ദേശം

Delhi
നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗം; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം കാത്ത് പ്രതിപക്ഷം

നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗം; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം കാത്ത് പ്രതിപക്ഷം

കോൺഗ്രസും, സിപിഎമ്മും, തൃണമൂല്‍ കോൺഗ്രസും അടക്കമുള്ള പ്രധാന പ്രതിപക്ഷങ്ങളെല്ലാം തന്നെ പ്രസംഗത്തിനെതിരെ പ്രതിഷേധമറിയിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാനില്ല എന്നാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ വിവാദ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം കാത്തുനില്‍ക്കുകയാണ് പ്രതിപക്ഷം. പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി വേണമെന്നാണ് ആവശ്യം.

Delhi
അനിൽ ആന്‍റണി ഡൽഹിയിലെ സൂപ്പർ ദല്ലാള്‍; യുപിഎ ഒന്നും രണ്ടും സർക്കാരുകളെ വിറ്റ് കാശാക്കി; ആരോപണങ്ങളുമായി ദല്ലാൾ നന്ദകുമാർ

അനിൽ ആന്‍റണി ഡൽഹിയിലെ സൂപ്പർ ദല്ലാള്‍; യുപിഎ ഒന്നും രണ്ടും സർക്കാരുകളെ വിറ്റ് കാശാക്കി; ആരോപണങ്ങളുമായി ദല്ലാൾ നന്ദകുമാർ

കൊച്ചി: പത്തനംതിട്ടയിലെ എൻ.ഡി.എ. സ്ഥാനാർഥി അനിൽ ആന്റണിയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ദല്ലാൾ നന്ദകുമാർ. സി.ബി.ഐ. സ്റ്റാൻഡിങ് കോൺസൽ നിയമനത്തിന് തന്‍റെ കൈയിൽനിന്ന് അനിൽ ആന്റണി 25 ലക്ഷം കൈപ്പറ്റിയെന്ന് നന്ദകുമാർ ആരോപിച്ചു. ആരോപണം അനിൽ ആന്റണി നിഷേധിച്ചതോടെ തെളിവുകൾ പുറത്തുവിടാൻ തയാറാണെന്നും നന്ദകുമാർ പറഞ്ഞു. 'അനിൽ ആന്റണി ഡൽഹിയിലെ

Delhi
അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന വാഷിങ് മെഷീനാണ് BJP; കോണ്‍ഗ്രസ് പ്രചാരണം

അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന വാഷിങ് മെഷീനാണ് BJP; കോണ്‍ഗ്രസ് പ്രചാരണം

ന്യൂഡല്‍ഹി; ബി.ജെ.പിയ്‌ക്കെതിരേ വാഷിങ് മെഷീന്‍ പരസ്യവുമായി കോണ്‍ഗ്രസ്. അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന വാഷിങ് മെഷീനാണ് ബി.ജെ.പി എന്ന അര്‍ഥത്തിലാണ് കോണ്‍ഗ്രസ് പരസ്യം പുറത്തുവിട്ടിരിക്കുന്നത്. വാഷിങ് മെഷീന്റെ അകത്തുനിന്ന് പുറത്തുവരുന്ന ബി.ജെ.പി നേതാവിന്റെ ചിത്രമാണ് പരസ്യത്തില്‍. ദേശീയ ദിനപത്രങ്ങളിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. പ്രതിപക്ഷത്തുള്ള നേതാക്കള്‍ ബി.ജെ.പി യിലേക്ക് കൂടുമാറിയതിന് പിന്നാലെ കേന്ദ്ര

Delhi
പാസ്‌വേഡ് കൈമാറാതെ കെജ്‌രിവാള്‍; ഐഫോണിലെ വിവരങ്ങള്‍ ലഭിയ്ക്കാന്‍ ആപ്പിളിനെ സമീപിച്ച് ED

പാസ്‌വേഡ് കൈമാറാതെ കെജ്‌രിവാള്‍; ഐഫോണിലെ വിവരങ്ങള്‍ ലഭിയ്ക്കാന്‍ ആപ്പിളിനെ സമീപിച്ച് ED

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഐഫോണിലെ വിവരങ്ങള്‍ ലഭിക്കുന്നതിന് ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ സഹായംതേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അധികൃതര്‍. പിടിച്ചെടുത്ത നാല് മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയില്‍നിന്ന് കെജ്‌രിവാളിനെതിരായ ഇലക്ട്രോണിക് തെളിവുകളൊന്നും കണ്ടെടുക്കാന്‍ ഇ.ഡിക്ക് സാധിക്കാത്ത സാഹചര്യത്തിലാണിതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടുചെയ്തു. അറസ്റ്റിലായ ദിവസംതന്നെ കെജ്‌രിവാള്‍

Delhi
മാധ്യമവിലക്ക്,’അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ  പാടുള്ളൂ’; സുപ്രീംകോടതി നിര്‍ദേശം

മാധ്യമവിലക്ക്,’അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ പാടുള്ളൂ’; സുപ്രീംകോടതി നിര്‍ദേശം

ന്യൂ‍ഡൽഹി: വൻ സാമ്പത്തിക ശക്തികൾ ഉൾപ്പെടുന്ന കേസുകളിൽ മാധ്യമസ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്ന സുപ്രധാനവിധിയുമായി സുപ്രീം കോടതി. അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാവൂ എന്ന് രാജ്യത്തെ കോടതികൾക്ക് സുപ്രീം കോടതി നിർദേശം നൽകി. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കിക്കൊണ്ടുള്ള ഉത്തരവ്

Delhi
വിദേശ യുവതിക്കൊപ്പമുള്ള അശ്ലീല വീഡിയോ വൈറല്‍; ഉത്തര്‍പ്രദേശിലെ ബിജെപി സ്ഥാനാര്‍ഥി പിന്‍മാറി

വിദേശ യുവതിക്കൊപ്പമുള്ള അശ്ലീല വീഡിയോ വൈറല്‍; ഉത്തര്‍പ്രദേശിലെ ബിജെപി സ്ഥാനാര്‍ഥി പിന്‍മാറി

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥി പിന്‍മാറി. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലെ ബിജെപി സ്ഥാനാര്‍ഥി ഉപേന്ദ്ര റാവത്താണ് പിന്‍മാറിയത്. ഉപേന്ദ്രറാവത്തിന്റെ പേരില്‍ യുവതിയ്‌ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിന്‍മാറ്റം. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ ഉപേന്ദ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്ഥാനാര്‍ഥി

Delhi
യുജിസി നിയമം ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചു?; പ്രിയ വര്‍ഗീസ് കേസില്‍ സംശയമുയര്‍ത്തി സുപ്രീംകോടതി

യുജിസി നിയമം ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചു?; പ്രിയ വര്‍ഗീസ് കേസില്‍ സംശയമുയര്‍ത്തി സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് യുജിസി നിയമങ്ങള്‍ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചു എന്ന സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി. യുജിസി നിയമം ഹൈക്കോടതി തെറ്റായിട്ടാണ് വ്യാഖ്യാനിച്ചതെന്ന് തോന്നുന്നുവെന്നും ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു യുജിസി സെക്ഷന്‍ മൂന്നിലെ

Translate »