Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Cinema Talkies
ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു

ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു

ലോസ് ഏയ്ഞ്ചൽസ്: ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാന അപകടത്തിൽ മരിച്ചു. വ്യാഴാഴ്ച കരീബിയൻ ദ്വീപിൻ്റെ തീരത്ത് വിമാനാപകടത്തിലാണ് ജർമൻ വംശജനായ ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും മരണപ്പെട്ടത്. 30 വർഷമായി അഭിനയ രംഗത്ത് സജീവമായിരുന്ന ക്രിസ്റ്റ്യൻ ഒലിവർ ടോം ക്രൂസിനും ജോർജ്ജ് ക്ലൂണിക്കുമൊപ്പം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Cinema Talkies
ശോഭനയെ സംഘിയാക്കിയാല്‍ ശോഭനക്കൊന്നുമില്ല, സംഘികള്‍ക്കതു ഗുണം ചെയ്യുമെന്നു മാത്രം: ശാരദക്കുട്ടി

ശോഭനയെ സംഘിയാക്കിയാല്‍ ശോഭനക്കൊന്നുമില്ല, സംഘികള്‍ക്കതു ഗുണം ചെയ്യുമെന്നു മാത്രം: ശാരദക്കുട്ടി

ശോഭന എന്നാൽ മലയാളികൾക്ക് അതൊരു വികാരമാണ്. ശോഭന എന്ന പേരു കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ഒട്ടേറെ കഥാപാത്രങ്ങളിൽ ഒന്ന് മാത്രമാണ് മണിച്ചിത്രത്താഴിലെ നാഗവല്ലി. ഗംഗ നാഗവല്ലി യായി മാറുന്നതും 'ഇന്നേക്ക് ദുർഗാഷ്ടമി നാൾ' എന്നു തുടങ്ങുന്ന ഡയലോഗും എല്ലാം മലയാളി പ്രേക്ഷകർക്ക് ഇന്നും ഒരു വികാരമാണ്.

Cinema Talkies
ഹിന്ദുത്വം പ്രചരിപ്പിച്ച് കരിയര്‍ വളര്‍ത്തുന്നു, ഇതിലും നല്ലത് കട്ടപ്പാരയെടുത്ത് കക്കാന്‍ പോകുന്നത്’: മറുപടിയുമായി ഉണ്ണി മുകുന്ദന്‍

ഹിന്ദുത്വം പ്രചരിപ്പിച്ച് കരിയര്‍ വളര്‍ത്തുന്നു, ഇതിലും നല്ലത് കട്ടപ്പാരയെടുത്ത് കക്കാന്‍ പോകുന്നത്’: മറുപടിയുമായി ഉണ്ണി മുകുന്ദന്‍

സിനിമ ഹിറ്റാവാൻ ഉണ്ണി മുകുന്ദൻ ഹിന്ദുത്വ രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്നു എന്ന ആരോപണത്തിൽ മറുപടിയുമായി താരം. സിനിമ ​ഗ്രൂപ്പിൽ വന്ന പോസ്റ്റിനെതിരെ യാണ് താരം രം​ഗത്തെത്തിയത്. മാളികപ്പുറം അജണ്ട മൂവിയാണെന്ന് കരുതുന്നവര്‍ ജയ് ഗണേഷ് കാണേണ്ട എന്നാണ് താരം കുറിച്ചത്. ഒരു വിഭാഗത്തിന് സിനിമ ഇഷ്ടപ്പെട്ടില്ല എന്നു കരുതി പൊതുസ്ഥലത്ത്

Cinema Talkies
ചലച്ചിത്രമേള: നവതിയുടെ നിറവിലെത്തിയ എം.ടിക്കും മധുവിനും ആദരവ്: 180 ചിത്രങ്ങളുടെ പ്രദർശനം ഇന്ന് മുതൽ

ചലച്ചിത്രമേള: നവതിയുടെ നിറവിലെത്തിയ എം.ടിക്കും മധുവിനും ആദരവ്: 180 ചിത്രങ്ങളുടെ പ്രദർശനം ഇന്ന് മുതൽ

നവതിയുടെ നിറവിലത്തെിയ എം.ടിക്കും മധുവിനും ആദരവേകി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന എക്‌സിബിഷന്‍. സംവിധായകനും നിര്‍മ്മാതാവുമായ ശ്രീകുമാരന്‍ തമ്പി എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് ഞായറാഴ്ച രാവിലെ 11 നായിരുന്നു ഉദ്ഘാടനം . ചടങ്ങില്‍ മധുവിന്റെ മകളും 'എക്കണോമിക് ആസ്‌പെക്റ്റ്‌സ് ഓഫ് ഫിലിം ഇന്‍ഡസ്ട്രി ഇന്‍

Kerala
ഫിറോസും സജ്‌നയും വേർപിരിയുന്നു

ഫിറോസും സജ്‌നയും വേർപിരിയുന്നു

മലയാളികള്‍ക്ക് ഏറെ പരിചയമുള്ള താരദമ്പതികളാണ് ഫിറോസ് ഖാനും സജ്‌ന ഫിറോസും. മലയാളം ബിഗ് ബോസില്‍ ആദ്യമായി മത്സരിച്ച ദമ്പതിമാരും ഇവരായിരുന്നു. ഇപ്പോള്‍ താനും ഫിറോസും പിരിയാൻ പോവുകയാണെന്ന് വെളിപ്പെടുത്തിയിരിയ്ക്കുകയാണ് സജ്ന. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിവാഹമോചനത്തെ കുറിച്ച് സജ്ന ആദ്യമായി വെളിപ്പെടുത്തിയത്.  സജ്നയുടെ വാക്കുകള്‍ ഇങ്ങനെയാണ്:  "ഞങ്ങൾക്ക്

Cinema Talkies
ക്യാപ്റ്റൻ ആരോഗ്യവാനാണ്.. ഉടൻ വീട്ടിലേക്ക് മടങ്ങും, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത് വിജയകാന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാര്യ പ്രേമലത

ക്യാപ്റ്റൻ ആരോഗ്യവാനാണ്.. ഉടൻ വീട്ടിലേക്ക് മടങ്ങും, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത് വിജയകാന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാര്യ പ്രേമലത

ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഭാര്യ പ്രേമലത. വിജയകാന്ത് ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് പ്രേമലത അറിയിച്ചു. താരത്തിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വരുന്ന ഇത്തരം പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും പ്രേമലത അഭ്യർത്ഥിച്ചു. അണു ബാധയെ തുടർന്ന് നവംബർ 18ന് ചെന്നൈ പോരൂരിലുള്ള

Cinema Talkies
മലയാളത്തിന്റെ മുത്തശ്ശി; നടിയും സം​ഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി വിടവാങ്ങി.

മലയാളത്തിന്റെ മുത്തശ്ശി; നടിയും സം​ഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി വിടവാങ്ങി.

തിരുവനന്തപുരം: പ്രമുഖ നടിയും സം​ഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആരോ​ഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മുത്തശ്ശി വേഷങ്ങളിലൂടെയാണ് സുബ്ബലക്ഷ്മി ശ്രദ്ധേയയാകുന്നത്. 100ൽ അധികം സിനിമകളിൽ വേഷമിട്ടിരുന്നു. നന്ദനം, കല്യാണ രാമൻ,

Cinema Talkies
സിനിമ ലോകത്തെ മുത്താണ് കാതൽ’; മമ്മൂട്ടി ചിത്രത്തെ വാനോളം പുകഴ്ത്തി നടി സാമന്ത

സിനിമ ലോകത്തെ മുത്താണ് കാതൽ’; മമ്മൂട്ടി ചിത്രത്തെ വാനോളം പുകഴ്ത്തി നടി സാമന്ത

ഹൈദരാബാദ്: പ്രഖ്യാപനം മുതല്‍ വന്‍ പ്രേക്ഷക ശ്രദ്ധലഭിച്ച ചിത്രമാണ് കാതല്‍. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ നവംബര്‍ 23നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. ജ്യോതിക, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം ആര്‍ എസ് പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങി നിരവധി താരങ്ങളും അണിനിരന്ന ചിത്രം പ്രമേയത്തിലെ ആരും

Movie News
സിനിമാകഥയെ വെല്ലുന്ന നടനും സംവിധായകനുമായ രാഘവ ലോറന്‍സിന്‍റെ ജീവിതം

സിനിമാകഥയെ വെല്ലുന്ന നടനും സംവിധായകനുമായ രാഘവ ലോറന്‍സിന്‍റെ ജീവിതം

ഒരു സിനിമാകഥയെ വെല്ലുന്നതാണ് നടനും സംവിധായകനുമായ രാഘവ ലോറന്‍സിന്റെ ജീവിതം. കല്ലുകളും മുള്ളുകളും നിറഞ്ഞ വഴികള്‍ താണ്ടിയാണ് ഇന്നു കാണുന്ന പേരിലേക്കും പ്രശസ്തിയിലേക്കും ലോറന്‍സെത്തിയത്. സ്റ്റണ്ട് മാസ്റ്റര്‍ സൂപ്പര്‍ സുബ്രഹ്‌മണ്യന്റെ കാര്‍ ക്ലീനറായി ജോലി ചെയ്തിരുന്ന ലോറന്‍സ് ഡാന്‍സിനോടുള്ള അടങ്ങാത്ത ആഗ്രഹം മൂലം സിനിമയില്‍ എത്തിയ ആളാണ്. തുടക്കക്കാലത്ത്

Cinema Talkies
‘എന്റെ ജീവതത്തിലെ എല്ലാ പ്രചോദനങ്ങള്‍ക്കും പിന്നില്‍ പപ്പ; ‘പപ്പയാണ് യഥാർഥ റോക്ക്‌സ്റ്റാര്‍’; ജന്മദിനത്തില്‍ കമല്‍ഹാസനൊപ്പ മുള്ള നിമിഷങ്ങള്‍ റീല്‍സാക്കി ആശംസ നേര്‍ന്ന് ശ്രുതി

‘എന്റെ ജീവതത്തിലെ എല്ലാ പ്രചോദനങ്ങള്‍ക്കും പിന്നില്‍ പപ്പ; ‘പപ്പയാണ് യഥാർഥ റോക്ക്‌സ്റ്റാര്‍’; ജന്മദിനത്തില്‍ കമല്‍ഹാസനൊപ്പ മുള്ള നിമിഷങ്ങള്‍ റീല്‍സാക്കി ആശംസ നേര്‍ന്ന് ശ്രുതി

ഇന്ന് 69ാം ജന്മദിനം ആഘോഷിക്കുന്ന ഉലകനായകന്‍ കമല്‍ഹസാന് പിറന്നാള്‍ ആശംസകളുമായി മകള്‍ ശ്രുതി ഹാസന്‍. പിതാവിനൊപ്പമുള്ള നിമിഷങ്ങള്‍ റീല്‍സാക്കിയാണ് ശ്രുതി പിതാവിന് ആശംകള്‍ നേര്‍ന്നത്. പപ്പയാണ് യഥാര്‍ഥ റോക്ക്‌സ്റ്റാര്‍. ഡാന്‍സ് ചെയ്യുകയും പാടുകയും കവിതയെഴുതുകയും തമാശ പറയുകയും ചിരിക്കുകയും ചെയ്യുന്ന ഏതു പെണ്‍കുട്ടിയും തേടുന്ന രസമുള്ള സുഹൃത്തും പിതാവുമാണ്

Translate »