Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Gulf
മദീനയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം, കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

മദീനയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം, കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

റിയാദ്: സൗദി അറേബ്യയില്‍ മദീനയ്ക്ക് സമീപം വാഹനാപകടം. മലയാളി കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്ന തോടേങ്ങല്‍ (40), മകന്‍ നടുവത്ത് കളത്തില്‍ ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് മരിച്ചത്. ഉംറ

Gulf
സൗദിയിൽ ഭിക്ഷാടനത്തിന് കർശന നിയന്ത്രണം: നിയമലംഘകർക്ക് ആറ് മാസം തടവും 50,000 റിയാല്‍ പിഴയും, വിവരം നൽകുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും പൊതുസുരക്ഷാ വകുപ്പ്

സൗദിയിൽ ഭിക്ഷാടനത്തിന് കർശന നിയന്ത്രണം: നിയമലംഘകർക്ക് ആറ് മാസം തടവും 50,000 റിയാല്‍ പിഴയും, വിവരം നൽകുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും പൊതുസുരക്ഷാ വകുപ്പ്

റിയാദ് : സൗദി അറേബ്യയിൽ ഭിക്ഷാടനം നടത്തുന്നവർക്കും അതിന് പ്രോത്സാഹനം നൽകുന്നവർക്കും കർശന മുന്നറിയിപ്പുമായി പൊതുസുരക്ഷാ വകുപ്പ് രംഗത്തെത്തി. ഭിക്ഷാടനത്തിൽ ഏർപ്പെടുകയോ, മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയോ, ഭിക്ഷാടകരെ സഹായിക്കുകയോ ചെയ്യുന്നവർക്ക് ആറ് മാസം വരെ തടവും 50,000 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കും. ചില സാഹചര്യങ്ങളിൽ ഈ

Gulf
സിറ്റി ഫ്ലവർ അബഹ ശാഖ ഉദ്ഘാടനം ചെയ്തു.

സിറ്റി ഫ്ലവർ അബഹ ശാഖ ഉദ്ഘാടനം ചെയ്തു.

റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീട്ടെയില്‍  ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ പുതിയ ഡിപാര്‍ട്ട്‌മെന്റ് സ്റ്റോര്‍ അബഹയിൽ ഫ്‌ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹീം, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മൊഹസിന്‍ അഹമ്മദ് കോയ, ഡയറക്ടര്‍ റാഷിദ് അഹമ്മദ്

Gulf
ഉസ്മാന്‍ ഹാദി വധക്കേസ്: ഇന്ത്യയിലേക്ക് കടന്നെന്ന് ബംഗ്ലാദേശ് അവകാശപ്പെട്ട പ്രതി ദുബായില്‍

ഉസ്മാന്‍ ഹാദി വധക്കേസ്: ഇന്ത്യയിലേക്ക് കടന്നെന്ന് ബംഗ്ലാദേശ് അവകാശപ്പെട്ട പ്രതി ദുബായില്‍

ധാക്ക: ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി നേതാവ് ഉസ്മാന്‍ ഹാദിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ഫൈസല്‍ കരീം മസൂദ് യുഎഇയിലെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യയിലേക്ക് കടന്നെന്ന് ബംഗ്ലാദേശ് പൊലീസ് അവകാശപ്പെട്ട പ്രതിയാണ് ഇപ്പോള്‍ യുഎഇയില്‍ എത്തിയതായി വെളിപ്പെടുത്തിയിരിക്കുന്നത്. യുഎഇയില്‍ നിന്ന് ഒരു വീഡിയോയും ഇയാള്‍ പുറത്തുവിട്ടു. ദുബായിലാണ് നിലവിലുള്ളതെന്ന് വീഡിയോയില്‍

Gulf
പ്രൗഢമായി റിയാദ് സിറ്റി പ്രവാസി സാഹിത്യോത്സവ് : അസീസിയ സെക്ടർ ജേതാക്കൾ

പ്രൗഢമായി റിയാദ് സിറ്റി പ്രവാസി സാഹിത്യോത്സവ് : അസീസിയ സെക്ടർ ജേതാക്കൾ

റിയാദ്: കലാലയം സാംസ്‌കാരിക വേദി റിയാദ് സിറ്റി സോൺ പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സ വിൽ അസീസിയ സെക്ടർ ചാമ്പ്യന്മാരായി. സർഗാത്മക പോരാട്ടങ്ങൾക്കൊടുവിൽ ഖാലിദിയ സെക്ടർ റണ്ണേഴ്‌സ് അപ്പ് സ്ഥാനം കരസ്ഥമാക്കി. പ്രവാസ ലോകത്തെ സർഗവസന്തത്തിന് വേദിയൊരുക്കി റിയാദ് സിറ്റി സോണിന് കീഴിലുള്ള ഒമ്പത് സെക്ടറുകളെ പ്രതിനിധീകരിച്ച് 33 യൂനിറ്റുകളിലെ

Gulf
ടി എം ഡബ്ല്യു എ റിയാദ് തലശ്ശേരി പ്രീമിയര്‍ ലീഗ് സീസണ്‍ 9 ബോക്സ്‌ ക്രിക്കറ്റ്‌ എഡിഷന്‍ – ടീം വിന്‍ഡോസോഫ്റ്റ്‌ ജേതാക്കള്‍

ടി എം ഡബ്ല്യു എ റിയാദ് തലശ്ശേരി പ്രീമിയര്‍ ലീഗ് സീസണ്‍ 9 ബോക്സ്‌ ക്രിക്കറ്റ്‌ എഡിഷന്‍ – ടീം വിന്‍ഡോസോഫ്റ്റ്‌ ജേതാക്കള്‍

റിയാദിലെ തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ റിയാദ് ടി. പി. എല്‍ സീസണ്‍ 9 - ബോക്സ്‌ ക്രിക്കറ്റ്‌ എഡിഷന്‍ എന്ന പേരില്‍ ഇന്‍ഡോര്‍ ക്രിക്കറ്റ്‌ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചു. റിയാദിലെ അല്‍ വഷം ഭാഗത്തുള്ള അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരങ്ങളില്‍

Gulf
സിറ്റി ഫ്ലവർ അബഹ ശാഖ ഡിസംബർ 31ന് പ്രവർത്തനമാരംഭിക്കും

സിറ്റി ഫ്ലവർ അബഹ ശാഖ ഡിസംബർ 31ന് പ്രവർത്തനമാരംഭിക്കും

പുതുവർഷത്തെ വരവേറ്റ് സൗദിയിലെ അബഹയിൽ സിറ്റി ഫ്ലവറിൻ്റെ പുതിയ ശാഖ ഡിസംബർ 31ന് പ്രവർത്തനമാരംഭിക്കും. ഉദ്ഘാടനത്തോടനു ബന്ധിച്ച് ആദ്യ 100 ഉപഭോക്താക്കൾക്ക് 50 റിയാലിൻ്റെ പർചേസ് വൗചർ സൗജന്യമായി നൽകുന്നതാണ്. ജനുവരി 5 വരെ പ്രത്യേക വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മാനേജ്മെൻ്റ് അറിയിച്ചു. സൌദിയിലെ പ്രമുഖ റീട്ടെയിൽ വിതരണ ശൃംഖലയായ

Gulf
ഒരാഴ്ചയ്ക്കുള്ളിൽ നാടുകടത്തിയത് 13,000 ത്തിലധികംപേരെ, അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി സൗദി അറേബ്യ

ഒരാഴ്ചയ്ക്കുള്ളിൽ നാടുകടത്തിയത് 13,000 ത്തിലധികംപേരെ, അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി സൗദി അറേബ്യ

ജിദ്ദ: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സംബന്ധമായ നിയമലംഘനങ്ങൾ നടത്തിയ 18,877 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഒരാഴ്ചയ്ക്കിടെ രാജ്യവ്യാപകമായി നടത്തിയ പരിശോധനാ കാമ്പയിനിലാണ് നിയമം ലംഘച്ചവരെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും. സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും ഉൾപ്പെട്ട സംയുക്ത ഓപ്പറേഷനുകളുടെ ഭാഗമായി ഡിസംബർ 18

Gulf
ഹഫർ അൽ ബാത്തിൻ സോൺ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു; നാഷണല്‍ മത്സരങ്ങൾ ജനുവരി ഒമ്പതിന് ജുബൈലിൽ.

ഹഫർ അൽ ബാത്തിൻ സോൺ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു; നാഷണല്‍ മത്സരങ്ങൾ ജനുവരി ഒമ്പതിന് ജുബൈലിൽ.

ഹഫർ അൽ ബാത്തിൻ: രിസാല സ്റ്റഡി സർക്കിൾ (RSC) ഹഫർ അൽ ബാത്തിൻ സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 15-ാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. വിവിധ വിഭാഗങ്ങളിലായി അമ്പതോളം മത്സരാർത്ഥികൾ മാറ്റുരച്ച കലാമാമാങ്കം പ്രവാസലോകത്തെ സാംസ്കാരിക വൈവിധ്യത്തിന്റെ നേർക്കാഴ്ചയായി. പത്തിലധികം ഫാമിലികളിൽ സാഹിത്യോത്സവ് സംഘടിപ്പിച്ചത് ഇത്തവണത്തെ പരിപാടിയുടെ

Gulf
പുതുവർഷം കളറാക്കാൻ യുഎഇ; 40 കേന്ദ്രങ്ങളിൽ വെടിക്കെട്ട്, നിർത്താതെ ഓടും ദുബൈ മെട്രോ

പുതുവർഷം കളറാക്കാൻ യുഎഇ; 40 കേന്ദ്രങ്ങളിൽ വെടിക്കെട്ട്, നിർത്താതെ ഓടും ദുബൈ മെട്രോ

ദുബൈ: പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി യു എ ഇ. വെടിക്കെട്ട് മുതൽ വിവിധ ആഘോഷ പരിപാടികളാണ് വിവിധ ഇടങ്ങളിൽ ഒരുക്കിയിരിക്കുന്നത്. പൊതു ജനങ്ങളുടെ യാത്ര സൗകര്യ ത്തിനായി മെട്രോയുടെ സമയം നീട്ടിയതായും സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരി ക്കുമെന്നും അധികൃതർ അറിയിച്ചു. ദുബൈ മെട്രോ ഡിസംബർ 31

Translate »