Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: women

Latest News
കാത്തിരിപ്പിനും നിയമ പോരാട്ടത്തിനും ശേഷം നിമിഷ പ്രിയയെ കാണാൻ അമ്മ യമനിലേക്ക്; സന്തോഷം കൊണ്ട് ഹൃദയം പൊട്ടുകയാണന്ന് പ്രേമകുമാരി #NIMISHAPRIYAS MOTHER TO YEMEN

കാത്തിരിപ്പിനും നിയമ പോരാട്ടത്തിനും ശേഷം നിമിഷ പ്രിയയെ കാണാൻ അമ്മ യമനിലേക്ക്; സന്തോഷം കൊണ്ട് ഹൃദയം പൊട്ടുകയാണന്ന് പ്രേമകുമാരി #NIMISHAPRIYAS MOTHER TO YEMEN

എറണാകുളം : വലിയ കാത്തിരിപ്പിനും നിയമ പോരാട്ടത്തിനും ശേഷം യമനിലേക്ക് പോകാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് നിമിഷ പ്രിയയയുടെ അമ്മ പ്രേമകുമാരി. യമൻ പൗരൻ്റെ കുടുംബത്തെ നേരിൽ കണ്ട് മാപ്പ് നൽകാൻ അഭ്യർഥിക്കും. യമൻ എന്ന രാജ്യത്തിനോടും തൻ്റെ മകളുടെ മോചനത്തിനായി പ്രവർത്തിക്കുന്ന എല്ലാവരോടും ഒരുപാട് നന്ദിയും കടപ്പാടുമുണ്ടെന്ന്

Latest News
ആദ്യം ആനി മസ്‌ക്രീന്‍; കേരളത്തില്‍ നിന്ന് ലോക്‌സഭയിലെത്തിയത് 13 വനിതകള്‍; കൂടുതല്‍ പേര്‍ ഇടതുപക്ഷത്തുനിന്ന് #First Anne Mascreen; 13 women have reached the Lok Sabha from Kerala

ആദ്യം ആനി മസ്‌ക്രീന്‍; കേരളത്തില്‍ നിന്ന് ലോക്‌സഭയിലെത്തിയത് 13 വനിതകള്‍; കൂടുതല്‍ പേര്‍ ഇടതുപക്ഷത്തുനിന്ന് #First Anne Mascreen; 13 women have reached the Lok Sabha from Kerala

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തില്‍ മുന്നിലാണ് കേരളം. വോട്ടര്‍മാരുടെ എണ്ണത്തിലും മുന്നില്‍ സ്ത്രീകള്‍ തന്നെയാണ്. എന്നാല്‍ സ്ഥാനാര്‍ഥികളുടെ എണ്ണ ത്തിലോ, തെരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണത്തിലോ ഈ മുന്നേറ്റം പ്രകടമല്ലെന്ന് കണക്കുകള്‍ പറയുന്നു. 1952 മുതല്‍ 2019 വരെ നടന്ന 17 തെരഞ്ഞെടുപ്പുകളില്‍ കേരളത്തെ പ്രതിനീധികരിച്ച് ലോക്‌സഭയിലെത്തിയ വനിതകള്‍ പതിമൂന്ന് പേരാണ്. 1991ലെയും

Latest News
#Kalamandalam Sathyabhama Dowry Case|മരുമകളുടെ താലിമാല വലിച്ചു പൊട്ടിച്ചു; അടിച്ച് നിലത്തിട്ടു: സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസും

#Kalamandalam Sathyabhama Dowry Case|മരുമകളുടെ താലിമാല വലിച്ചു പൊട്ടിച്ചു; അടിച്ച് നിലത്തിട്ടു: സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസും

കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ 2022 സെപ്തംബര്‍ 29 ന് പരാതിക്കാരിയെ സത്യഭാമയും മകനും ചേര്‍ന്ന് സ്വന്തം വീട്ടില്‍ കൊണ്ടുവിടുകയും 10.10.2022 ന് വൈകിട്ട് 7 മണിക്ക് പരാതിക്കാരിയും മാതാപിതാക്കളും സത്യഭാമയുടെ വീട്ടിലെത്തിയപ്പോള്‍ 'എന്റെ മകന്‍ കെട്ടിയ താലി നീ ഇടേണ്ട' എന്നു പറഞ്ഞ്

Life
ഇത്‌ 10 രൂപയുടെയും 50 രൂപയുടെയും തൂവാലയല്ല,  ഒരു ലക്ഷം രൂപയോളം വിലമതിക്കും, ചുമര് നിറഞ്ഞ്  ചമ്പ തൂവാല’

ഇത്‌ 10 രൂപയുടെയും 50 രൂപയുടെയും തൂവാലയല്ല, ഒരു ലക്ഷം രൂപയോളം വിലമതിക്കും, ചുമര് നിറഞ്ഞ് ചമ്പ തൂവാല’

മാണ്ഡി (ഹിമാചൽ പ്രദേശ്): ഇത്‌ 10 രൂപയുടെയും 50 രൂപയുടെയും തൂവാലയല്ല, ഇതിന്‌ ഒരു ലക്ഷം രൂപയോളം വിലമതിക്കും. ചമ്പ തൂവാല എന്നാണ് ഈ തൂവാല അറിയ പ്പെടുന്നത്. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര ശിവരാത്രി ഫെസ്റ്റിവലിലെ സരസ് മേളയിൽ ചമ്പ തൂവാല ആളുകളുടെ ശ്രദ്ധ

News
ഇന്ന് വനിതാ ദിനം: വനിതാ സംരംഭകർക്ക് 40 ലക്ഷം വരെ സബ്സിഡി; വിവിധ പദ്ധതികളുമായി സർക്കാർ

ഇന്ന് വനിതാ ദിനം: വനിതാ സംരംഭകർക്ക് 40 ലക്ഷം വരെ സബ്സിഡി; വിവിധ പദ്ധതികളുമായി സർക്കാർ

തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളുടെ ഉന്നമനത്തിനും അവകാശത്തിനും ശക്തിപകരുക എന്നതാണ് വനിതാ ​ദിനത്തിലൂടെ ലക്ഷ്യമിടുന്നത് 'സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് സ്ത്രീകളിൽ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക' എന്നതാണ് ഇത്തവണത്തെ പ്രമേയം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക സാംസ്കാരിക നേട്ടങ്ങളെ ആദരിക്കുന്ന ദിനം കൂടിയാണിന്ന്. വനിതാ ദിനത്തോട് അനുബന്ധിച്ച്

Kerala
ട്രീസ ജോളി, ജിലുമോൾ, വിജി പെൺകൂട്ട്, അന്നപൂർണി സുബ്രഹ്‌മണ്യം: വനിതാരത്നം പുരസ്കാരം പ്രഖ്യാപിച്ചു

ട്രീസ ജോളി, ജിലുമോൾ, വിജി പെൺകൂട്ട്, അന്നപൂർണി സുബ്രഹ്‌മണ്യം: വനിതാരത്നം പുരസ്കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന വനിതാ രത്ന പുരസ്‌കാരങ്ങൾ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ട്രീസ ജോളി, ജിലുമോൾ മാരിയറ്റ് തോമസ്, വിജി പെൺകൂട്ട്, അന്നപൂർണി സുബ്രഹ്‌മണ്യം എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. സ്ത്രീ ശാക്തീകരണ രംഗത്ത് 25 വർഷങ്ങളുടെ അധ്യായം എഴുതി ച്ചേർത്ത് സാമ്പത്തികവും

Editor's choice
വിദ്യാഭ്യാസത്തിലും സാങ്കേതികവിദ്യ യിലും സ്ത്രീകളുടെയും പെൺകുട്ടികളുടെയും പങ്കാളിത്തം; അന്താരാഷ്ട്ര ശാസ്ത്രദിനത്തിൽ ഓര്‍ക്കാം രാജ്യത്തിനഭിമാനമായി മാറിയ അഞ്ച് വനിതാ ശാസ്ത്രജ്ഞർ

വിദ്യാഭ്യാസത്തിലും സാങ്കേതികവിദ്യ യിലും സ്ത്രീകളുടെയും പെൺകുട്ടികളുടെയും പങ്കാളിത്തം; അന്താരാഷ്ട്ര ശാസ്ത്രദിനത്തിൽ ഓര്‍ക്കാം രാജ്യത്തിനഭിമാനമായി മാറിയ അഞ്ച് വനിതാ ശാസ്ത്രജ്ഞർ

ശാസ്ത്രമേഖലയിൽ നിർണായക പങ്കുവഹിച്ച വനിത ശാസ്ത്രജ്ഞരുടെ സമ്പന്നമായ ചരിത്രമാണ് ഇന്ത്യക്കുള്ളത് വരും കാലങ്ങളിൽ പുരോഗതികൈവരിച്ചെങ്കിലും ശാസ്ത്രത്തിൽ സ്ത്രീകൾ ഇപ്പോഴും നിറയെ വെല്ലുവിളികൾ നേരിടുന്നുണ്ട്. നാഷണൽ സയൻസ് ഫൗണ്ടേഷൻ്റെ പഠന റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ STEM ഫീൽഡു കളിൽ മൊത്തം തൊഴിൽ ശക്തിയുടെ 114 ശതമാനം മാത്രമാണ് സ്ത്രീകൾ ഉള്ളത്.

Entertainment
സ്ത്രീകൾ സ്വാതന്ത്ര്യം പിടിച്ചു വാങ്ങണം: വനിതാ ചലച്ചിത്ര മേളയിൽ ഉർവശി

സ്ത്രീകൾ സ്വാതന്ത്ര്യം പിടിച്ചു വാങ്ങണം: വനിതാ ചലച്ചിത്ര മേളയിൽ ഉർവശി

സ്ത്രീകൾ സമൂഹത്തിൽ നിന്നും സ്വാതന്ത്ര്യം പിടിച്ചു വാങ്ങിക്കണമെന്ന് നടി ഉർവശി (Urvashi:). സിനിമയുടെ സാങ്കേതിക രംഗത്ത് സ്ത്രീകൾ കൂടുതലായി കടന്നു വരേണ്ട തുണ്ട്. തുല്യതയ്ക്കയി സ്ത്രീയും പുരുഷനും പരസ്പരം കൈകോർത്തു പിടിച്ച് മുന്നേറുകയാണ് വേണ്ടതെന്നും ഉർവശി പറഞ്ഞു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്‌കാരിക വകുപ്പിന്റെ അഞ്ചാമത് രാജ്യാന്തര

International
‘തടവറയിൽ താൻ ബലാത്സംഗം ചെയ്യപ്പെടാത്തതിന്റെ കാരണം ഇതാണ്’; വെളിപ്പെടുത്തലുമായി ഹമാസ് വിട്ടയച്ച ബന്ദി ഫ്രഞ്ച് ടാറ്റൂ ആർട്ടിസ്റ്റ് മിയ സ്കീം

‘തടവറയിൽ താൻ ബലാത്സംഗം ചെയ്യപ്പെടാത്തതിന്റെ കാരണം ഇതാണ്’; വെളിപ്പെടുത്തലുമായി ഹമാസ് വിട്ടയച്ച ബന്ദി ഫ്രഞ്ച് ടാറ്റൂ ആർട്ടിസ്റ്റ് മിയ സ്കീം

ഹമാസ് വിട്ടയച്ച ബന്ദി മിയ സ്കീം തന്റെ തടവറയിലെ അനുഭവങ്ങൾ തുറന്നു പറഞ്ഞു രംഗത്ത്. 21 കാരിയായ ഫ്രഞ്ച് ടാറ്റൂ ആർട്ടിസ്റ്റ് 54 ദിവസമാണ് തടവിൽ കഴിഞ്ഞത്. വെടിനിർത്തലിന്റെ സമയത്താണ് 21കാരിയായ മിയ മോചിപ്പിക്കപ്പെട്ടത്. നോവ മ്യൂസിക് ഫെസ്റ്റിവൽ നടന്ന വേദിയിൽ നിന്ന് നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളിൽ

National
സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകും’: ശമ്പളത്തോടുകൂടിയ ആർത്തവ അവധിയ്ക്കെതിരെ സ്മൃതി ഇറാനി

സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകും’: ശമ്പളത്തോടുകൂടിയ ആർത്തവ അവധിയ്ക്കെതിരെ സ്മൃതി ഇറാനി

വനിതാ ജീവനക്കാർക്ക് നിർബന്ധിത ശമ്പളത്തോടെയുള്ള ആർത്തവ അവധി എന്ന ആശയത്തിനെതിരെ കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി  ആർത്തവം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണെന്നും പ്രത്യേക അവധി വ്യവസ്ഥകൾ നൽകി ഒരു വൈകല്യമായി കണക്കാക്കരുതെന്നും ഇറാനി പറഞ്ഞു. രാജ്യസഭയിൽ എംപി മനോജ് കുമാർ ഝായുടെ ചോദ്യത്തിന് മറുപടിയായാണ് സ്‌മൃതി

Translate »