ഫയല്‍ ചിത്രം ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദി സന്ദര്‍ശനത്തിനായി പുറപ്പെട്ടു. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സൗദിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസുമായി അമീര്‍ ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളും
ദോഹ: ഖത്തറിന്റെ ദേശീയ എണ്ണക്കമ്പനിയായ ഖത്തര്‍ പെട്രോളിയത്തില്‍ നിരവധി മികച്ച അവസരങ്ങള്‍ പ്രവാസികളെ കാത്തിരിക്കുന്നു. വിദേശികള്‍ക്ക് ഫാമിലി വിസയോട് കൂടിയ ഓഫറുകളും ഉണ്ട്. താമസം, കുട്ടികളുടെ വിദ്യാഭ്യാസം, സൗജന്യ മെഡിക്കല്‍ സേവനം, യാത്രാ അലവന്‍സ് ഉള്‍പ്പെടെയുള്ള പാക്കേജാണ് ഖത്തര്‍ പെട്രോളിയം നല്‍കുന്നത്. 2018 ലെ കണക്കുകള്‍ പ്രകാരം എണ്ണ,
ദോഹ: ഖത്തര്‍ ജലാതിര്‍ത്തിക്കകത്തേക്ക് കടന്നു കയറിയ ബഹ്‌റൈന്‍ മല്‍സ്യബന്ധന ബോട്ട് പിടിച്ചെടുത്തു. ഖത്തര്‍ തീരദേശ സേനയാണ് ബഹ്‌റൈന്‍ രജിസ്‌ട്രേഷനുള്ള ബോട്ട് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളെ പിടികൂടിയിട്ടുണ്ട്. ഇവര്‍ ഏഷ്യക്കാരാണെന്നാണ് അറിയുന്നത്. അനധികൃതമായി അതിര്‍ത്തി ലംഘിക്കുകയും മല്‍സ്യബന്ധനം നടത്തുകയും ചെയ്തതിനാണ് നടപടി. നേരത്തേയും പല തവണ ഈ രിതിയില്‍
ദോഹ: ഖത്തറില്‍ ഈ വര്‍ഷം പെരുന്നാള്‍ നമസ്‌കാരത്തിന് സ്ത്രീകള്‍ക്ക് സൗകര്യമുണ്ടാവില്ലെന്ന് ഖത്തര്‍ ഔഖാഫ് മന്ത്രാലയം അറിയിച്ചു. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും നമസ്‌കാര സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കില്ല. ആയിരത്തിലേറെ പള്ളികളിലും ഈദ്ഗാഹുകളിലും ഇത്തവണ പെരുന്നാള്‍ നമസ്‌കാരത്തിന് സൗകര്യമുണ്ടാവുമെന്ന് ഔഖാഫ് നേരത്തേ അറിയിച്ചിരുന്നു
ദോഹ: ഖത്തറില്‍ മെയ് 28 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. നാല് ഘട്ടങ്ങളായി നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ആദ്യഘട്ടമാണ് മെയ് 28ന് ആരംഭിക്കുന്നത്. വാക്‌സിനെടുത്തവര്‍ക്ക നിരവധി ഇളവുകള്‍ ലഭിക്കും. പുതിയ ഇളവുകള്‍ റസ്‌റ്റോറന്റുകളില്‍ 30 ശതമാനം ശേഷിയില്‍ ഔട്ട്‌ഡോര്‍ ഡൈനിങ് അനുവദിക്കും. ക്ലീന്‍ ഖത്തര്‍ റസ്‌റ്റോറന്റുകളില്‍ 30 ശതമാനം
ദോഹ: മുന്നൂറ് ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമായി ഖത്തര്‍ എയര്‍വെയ്‌സ് ബോയിങ് 777 ചരക്കുവിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറന്നു. ബംഗളൂരു, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലേ ക്കാണ് മൂന്നു വിമാനങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി പുറപ്പെട്ടത്. കോവിഡ് ഇന്ത്യക്ക് ഏല്‍പ്പിച്ച വലിയ ആഘാതത്തെ നേരിടുന്നതിന് ലോക സമൂഹം നല്‍കുന്ന പിന്തു ണയുടെ
ദോഹ: ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് കനേഡിയൻ ഡയമണ്ട് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ്. ആരോഗ്യ സേവന രംഗത്തെ ഏറ്റവും ഉയർന്ന അക്രഡിറ്റേഷനാണ് അക്രഡിറ്റേഷൻ കനഡ ഇന്റർനാഷനൽ നൽകുന്നത്. ആതുരസേവന രംഗത്ത് ഫലങ്ങൾ നിരീക്ഷിക്കുന്ന, തെളിവുകൾ ഉപയോഗിക്കുന്ന ഉയർന്ന പ്രതിബദ്ധതയുള്ളതും ഗുണനിലവാരമുള്ളതുമായ ഓർഗനൈസേഷ നുകൾക്കാണ് ഈ അവാർഡ് നൽകാറുള്ളത്. സേവനങ്ങൾ
മസ്കറ്റ്: കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ഖത്തറിൽ വീണ്ടും കൂടുതൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏപ്രില്‍ 9 മുതല്‍ രാജ്യത്ത് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിൽ വരികയും ചെയ്യും. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഹാജര്‍ നില 50 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ മ്യൂസിയങ്ങള്‍, ലൈബ്രറികള്‍ എന്നിവ അടച്ചിടും. പൊതു