ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: ഇ.പി വിവാദം കത്തി നില്‍ക്കേ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ തിരെ പുതിയ വെളിപ്പെടുത്തലുമായി ദല്ലാള്‍ നന്ദകുമാര്‍. ശോഭ സുരേന്ദ്രന്‍ ഇടക്കാലത്ത് ബിജെപി വിടാന്‍ തീരുമാനിച്ചിരുന്നെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി യില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമം നടത്തിയെന്നും നന്ദകുമാര്‍ ആരോ പിച്ചു. ആവശ്യപ്പെട്ട തുക കൂടിപ്പോയതിനെ തുടര്‍ന്നാണ്
ലോക്സഭ തെരഞ്ഞെടുപ്പിന് അവതരിപ്പിച്ച മൂന്ന് മുന്നണികളുടെയും പ്രകടനപത്രിക യിൽ ഇക്കുറിയും ഇടം പിടിക്കാത്തവരായി പ്രവാസി സമൂഹം മാറിയതായി പ്രവാസി കോൺഗ്രസ്സ് . കേന്ദ്രത്തിൽ പ്രവാസികാര്യ വകുപ്പും ക്ഷേമപദ്ധതികളും നിർത്തലാ ക്കിയ ശേഷമുള്ള തിരഞ്ഞെടുപ്പിൽ മുന്നണികൾ പ്രവാസി വിഷയങ്ങളെയും അവരുടെ പുനരധിവാസത്തെയും അഭിസംബോധന ചെയ്യുന്നതിൽ പരാജയമടഞ്ഞതായും മുഖ്യധാരാ രാഷ്ട്രീയ
ദമാം: അരക്ഷിതത്വത്തിന്റെയും ആശങ്കയുടെയും സമകാലിക ഇന്ത്യന്‍ രാഷ്ട്രീയാന്ത രീക്ഷത്തിന് അന്ത്യം കുറിക്കാൻ മതേതര കക്ഷികള്‍ ഒന്നിച്ച് നില്‍ക്കുന്ന സാഹചര്യ മാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ലോകസഭാ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി ദമാം മീഡിയ ഫോറം സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ സംസാരിച്ച വിവിധ സംഘടനാ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യം വിധി പറയുമ്പോള്‍
റിയാദ്: വിനോദവും വീജ്ഞാനം രണ്ടല്ല ഒന്നാണ്, നൃത്തത്തെയും സംഗീതത്തെയും പോലെ അറിവ് ഏറ്റവും ആഴമേറിയതും മനുഷ്യരാശിയുടെ ചരിത്രത്തിൽ അധികാരികവുമായ വിനോദം കൂടിയാണ് അറിവ്, ഒരു വഴിയോര കച്ചവട കാരനും മൾട്ടി ഡോക്ടറേറ്റ് സ്വന്തമായുള്ള മനുഷ്യനും തമ്മിൽ വൈജാനിക ഉണർവിൽ അത്രക്കണ്ടു വ്യത്യാസമില്ലെന്ന് രേഖപെടുത്താൻ പോകുന്ന ഒന്നാണ് ഏപ്രില്‍ 19ന്
ന്യൂഡൽഹി : ബൈശാഖി ദിനത്തിൽ ഡൽഹിയിലെ ഗുരുദ്വാര ശ്രീ രകബ് ഗഞ്ച് സാഹിബിലെത്തി പ്രണാമം അർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി ഗുരുദ്വാരയിൽ എത്തിയതും കീർത്തനവും ഗുർബാനി പാരായണവും കേൾക്കു ന്നതുമായ വീഡിയോ കോൺഗ്രസ് പുറത്ത് വിട്ടിരുന്നു. ഗുരുദ്വാരയിൽ നിന്ന് പുറപ്പെടുമ്പോൾ നിരവധിപേര്‍ രാഹുലിനൊപ്പം സെൽഫിയെ ടുക്കുകയും
ഒമാനിൽ ബോട്ടപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. കോഴിക്കോടി സ്വദേശികളായ ദമ്പതികളുടെ കുട്ടികളാണ് മരിച്ചത്. ഒമാനിലെ ഖസബില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് മലയാളി കുട്ടികൾ മരിച്ചു. കോഴിക്കോട് നരിക്കുനി പുല്ലാളൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്. പുല്ലാളൂർ തച്ചൂർ താഴം വള്ളിൽ ലുക്മാനുൽ ഹക്കീം-മുഹ്സിന
റിയാദ്: റഹീം ദിയാ ധന സമാഹരണം: പതിനഞ്ചു തൊട്ടൂ പകുതിദൂരം പിന്നിട്ടു, അര്‍ദ്ധ രാത്രിയോടെ 20 തിനോട് അടുക്കുമെന്നാണ് സഹയാ സമിതിയുടെ പ്രതീക്ഷ, ഓരോ അഞ്ചു മിനിറ്റിലും നാല് ലക്ഷം രൂപയാണ് ഇപ്പോള്‍ എത്തുന്നത്, 34 കോടിയാണ് ജയില്‍ മോചനത്തിനായി മരണപെട്ട കുടുംബം ആവിശ്യപെട്ട ദിയാ പണം, പെരുന്നാള്‍
പത്തനംതിട്ട: മുതിര്‍ന്ന നേതാവ് എകെ ആന്റണിക്ക് മറുപടിയുമായി മകനും ബിജെപി സ്ഥാനാര്‍ഥിയുമായ അനില്‍ ആന്റണി. ആരൊക്കെ പറഞ്ഞാലും പത്തനം തിട്ടയില്‍ താന്‍ തന്നെ ജയിക്കുമെന്നും ആന്റോ ആന്റണി വന്‍ തോല്‍വി ഏറ്റുവാങ്ങു മെന്നും അനില്‍ ആന്റണി പറഞ്ഞു. മോദി വീണ്ടും അധികാരത്തിലെത്തുമെന്നും അപ്പോഴും ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെ
തൃശ്ശൂര്‍: സി.പി.എം. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ആദായനികുതി വകുപ്പ്. വെള്ളിയാഴ്ച നടന്ന റെയ്ഡിന് പിന്നാലെയാണ് നടപടി. സി.പി.എം. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമുള്ള ബാങ്ക് ഓഫ് ഇന്ത്യയില്‍ വെള്ളിയാഴ്ച ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. സി.പി.എം. തൃശ്ശൂര്‍ ജില്ലാ
റിയാദ് : സൗദി അറേബ്യയുടെ പുരോഗതിക്കൊപ്പം പ്രയാണം നടത്തുകയെന്ന ലക്ഷ്യസാക്ഷാല്‍ക്കാരത്തിന്റെ ഭാഗമായി ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് സൗദിയിലെ അൻപത്തി ഒമ്പതാമത്തെ സ്റ്റോർ നജ്ദ് ഗവര്‍ണറേറ്റിനു കീഴിലെ ഉനൈസയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനചടങ്ങില്‍ ഉനൈസ ഗവര്‍ണര്‍ അബ്ദുറഹ്മാന്‍ ഇബ്രാഹിം അല്‍സാലിം മുഖ്യാതിഥിയായി പങ്കെടുത്തു, ലുലു സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് ,